ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിൽ ട്രക്കിങ്ങിനെടെയുണ്ടായ അപകടത്തിൽ മരിച്ച 9 പേരിൽ ബെംഗളൂരുവിൽ നിന്നുള്ള മലയാളിയും. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകറാണ് (71) മരിച്ചത്. ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗർവാഡി (51), വിനായക് മുംഗർവാഡി (54), ചിത്ര പ്രണീത്…
ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം 'ബെംഗളൂരു വിത്ത് ഗാസ' എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് പ്രകടനം നടത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട്…
133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ

133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഞായറാഴ്ച പെയ്തത് റെക്കോര്‍ഡ് മഴ. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ ലഭിച്ചത്. ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വിഭാ (ഐഎംഡി) അറിയിച്ചു. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ്…
6 ട്രെയിനുകൾ വഴിതിരിച്ചുവിടും

6 ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ബെംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 6 ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 1021 ദാദർ തിരുന്നൽ വേലി, 11022 തിരുന്നൽവേലി - ദാദർ, 11006 പുതുച്ചേരി ദാദർ, 11005- ദാദർ-പുതുച്ചേരി, 17312- ഹുബ്ബള്ളി…
വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. പാലസ് റോഡിലെ മൗണ്ട് കാർമൽ കോളേജ് പരിസരം, ഓൾഡ് ഹൈഗ്രൗണ്ട് ജംഗ്ഷനിൽ നിന്നും വസന്തനഗർ അണ്ടർബ്രിഡ്ജിൽ നിന്നും മൗണ്ട് കാർമൽ കോളേജിലേക്കുള്ള…
ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ മണിക്കൂറുകളോളം കനത്ത മഴയാണ് പെയ്തത്. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. രാത്രി 11.30 വരെ, ബെംഗളൂരു നഗരത്തിൽ 13.4 മില്ലീമീറ്ററും എച്ച്എഎല്ലിൽ 41.9 മില്ലീമീറ്ററും കെംപെഗൗഡ…
തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ഹരിത ട്രൈബ്യുണൽ

തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ബിബിഎംപി, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നോട്ടീസ് അയച്ചു. നഗരത്തിലെ വിവിധ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻജിടിയുടെ ചെയർപേഴ്സൺ…
ബെംഗളൂരുവിൽ ടണൽ റോഡ്; പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരുവിൽ ടണൽ റോഡ്; പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ ടണൽ റോഡ് പദ്ധതി ശുപാർശ ചെയ്ത് ബിബിഎംപി. ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലാണ് റോഡ് നിർമിക്കാൻ പദ്ധതിയിടുന്നത്. വാഹനങ്ങൾക്ക് അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകളുള്ള 18 കിലോമീറ്റർ ടണൽ റോഡ് ആയിരിക്കും നിർമിക്കുകയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…
ബെംഗളൂരുവിൽ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മദ്യനിരോധനം

ബെംഗളൂരുവിൽ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മദ്യനിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ എല്ലാ വൈൻ ഷോപ്പുകളും ബാറുകളും പബ്ബുകളും നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും നടക്കാനിരിക്കുന്നതിനാൽ ജൂൺ ഒന്നിനും നാലിനും ഇടയിലും, ആറിനുമായിരിക്കും മദ്യവിൽപന നിരോധിക്കുക. കർണാടകയിലെ സിറ്റിങ്…
പ്രജ്വൽ രേവണ്ണ റിമാൻഡിൽ; ഏഴ് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

പ്രജ്വൽ രേവണ്ണ റിമാൻഡിൽ; ഏഴ് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗികാതിക്ര കേസില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജൂണ്‍ ആറ് വരെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലുമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 15…