മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിയായ അഡിഗ(21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൈക്കോ ലേഔട്ടിലെ വേഗ സിറ്റി മാളിൻ്റെ നാലാം നിലയിൽ എത്തിയ അഡിഗ താഴേക്ക് ചാടുകയായിരുന്നു. അഡിഗ മാളിന്റെ…
ലൈംഗികാതിക്രമ കേസ്; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സർക്കാർ

ലൈംഗികാതിക്രമ കേസ്; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അതിജീവിതകളെ സംരക്ഷിക്കുമെന്നും അവരുടെ പേര് വിവരങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പ്രജ്വലിനെ പ്രത്യേക അന്വേഷണ…
മാമ്പഴ, ചക്കപ്പഴ മേളയ്ക്ക് ഇന്ന് തുടക്കം

മാമ്പഴ, ചക്കപ്പഴ മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു : ഹെസറഘട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് സംഘടിപ്പിക്കുന്ന 11-ാമത് മാമ്പഴം- ചക്കപ്പഴ- പഴം മേളയ്ക്ക് ഇന്ന് തുടക്കമാകും. ത്രിച്ചി നാഷണൽ റിസർച്ച് സെന്റർ ഓൺ ബനാനയുമായി സഹകരിച്ച് നടത്തുന്ന മേള ജൂൺ രണ്ടിന് സമാപിക്കും. 300 ഇനം…
മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; നാല് മലയാളികൾ അറസ്റ്റിൽ

മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; നാല് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാല് മലയാളികൾ അറസ്റ്റിൽ. ദീപക് ആർ ചന്ദ്ര (37), പ്രമോദ എഎസ് (42), അനന്തകൃഷ്ണ (23) ആദർശ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും സിബിഐയുടെ വ്യാജ…
ബൊമ്മസാന്ദ്രയിലെ ഫാക്ടറിയിൽ തീപിടുത്തം

ബൊമ്മസാന്ദ്രയിലെ ഫാക്ടറിയിൽ തീപിടുത്തം

ബെംഗളൂരു: ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ ഫാക്റിയിൽ തീപിടുത്തം. ടെക്‌നോവ ടേപ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിളാണ് വ്യാഴാഴ്ച രാവിലെയോടെ തീപിടിത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടൻ ഫാക്ടറി ജീവനക്കാർ അഗ്നിശമനസേനയെ വിവരമറിയിച്ചു. നാല് അഗ്നിശമനസേനാ…
ഹൈക്കോടതി അഭിഭാഷകയുടെ മരണം; അന്വേഷണം സിസിബിക്ക് കൈമാറി

ഹൈക്കോടതി അഭിഭാഷകയുടെ മരണം; അന്വേഷണം സിസിബിക്ക് കൈമാറി

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷക ചൈത്ര ഗൗഡയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസിന് കൈമാറി. കെഎഎസ് ഉദ്യോഗസ്ഥൻ ശിവകുമാറിൻ്റെ ഭാര്യയും ബാഡ്മിൻ്റൺ പ്ലേയർ കൂടിയായ ചൈത്രയെ മെയ് 11നാണ് സഞ്ജയ്നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ചൈത്രയുടെ…
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വ്യക്തമാക്കി. നയതന്ത്ര പാസ്‌പോർട്ട് എന്തുകൊണ്ട് റദ്ദാക്കരുത് എന്ന് വിശദീകരിക്കാൻ…
ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ

ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ

ബെംഗളൂരു: നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ലാ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ട്രെയിനിൻ്റെ മെയിൻ ലൈൻ ടെസ്റ്റിംഗിൻ്റെ ഭാഗമാണിതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ആർവി റോഡ്-ബൊമ്മസാന്ദ്ര ലൈനിലാണ് (യെല്ലോ ലൈൻ) ട്രെയിൻ പ്രവർത്തിക്കുക. ഈ ലൈനിലെ വാണിജ്യ…
അറസ്റ്റ് അനിവാര്യം; പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

അറസ്റ്റ് അനിവാര്യം; പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വലിനെതിരെയുള്ള അറസ്റ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. പ്രജ്വൽ രേവണ്ണ എംപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചാണ്…
വാക്കത്തൺ വെള്ളിയാഴ്ച; വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വാക്കത്തൺ വെള്ളിയാഴ്ച; വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന വാക്കത്തൺ, കുതിരറാലി എന്നിവയോടനുബന്ധിച്ച് നഗരത്തിലെ ചിലഭാഗങ്ങളില്‍ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബൺ പാർക്ക് ട്രാഫിക് പോലീസ്‌ സ്റ്റേഷന്റെയും ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും…