Posted inBENGALURU UPDATES KERALA LATEST NEWS
മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു, കാസറഗോഡ് നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപം കണ്ണൻ - സിന്ധു ദമ്പതികളുടെ മകൻ ആകാശ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെ യെലഹങ്ക ചിക്ക ബൊമ്മസാന്ദ്രയിൽ വെച്ചാണ് അപകടമുണ്ടായത്. ആകാശും സുഹൃത്തും…









