എഐ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

എഐ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

ബെംഗളൂരു: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ബെംഗളൂരു സിറ്റി പോലീസ് കേസെടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയുടെയും സഹപാഠികളുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പെൺകുട്ടിയുടെ പിതാവാണ് സംഭവത്തിൽ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ തന്റെ മകളുടെയും…
ഗതാഗത നിയമലംഘനം; ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്

ഗതാഗത നിയമലംഘനം; ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ നഗരത്തിൽ നിന്ന് 15 ലക്ഷം രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. നോർത്ത് ഡിവിഷനിൽ രജിസ്റ്റർ ചെയ്ത 2,647 കേസുകളിൽ നിന്നാണ് പിഴയിനത്തിൽ 15,99,900 രൂപ പിരിച്ചെടുത്തത്. മെയ് 16 നും മെയ് 23 നും…
ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഉയർന്ന ഉപഭോഗവും പ്രതികൂല കാലാവസ്ഥയും തീറ്റച്ചെലവു വർധിച്ചതുമാണ് വില വർധനവിന്റെ കാരണം. ഇതിനോടകം കോഴിവില 300 രൂപയായി ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഇറച്ചി വ്യാപാരികൾ പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ…
വിദ്യാർഥികളുടെ സുരക്ഷ ലക്ഷ്യം; സേഫ് റൂട്ട്സ് ടു സ്കൂൾ പദ്ധതിയുമായി സിറ്റി പോലീസ്

വിദ്യാർഥികളുടെ സുരക്ഷ ലക്ഷ്യം; സേഫ് റൂട്ട്സ് ടു സ്കൂൾ പദ്ധതിയുമായി സിറ്റി പോലീസ്

ബെംഗളൂരു: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്തിയഹ് സേഫ് റൂട്ട്സ് ടു സ്കൂൾ (എസ്ആർടിഎസ്) പദ്ധതി നടപ്പാക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ബിബിഎംപി, ബിഎംടിസി, സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്, സ്‌കൂൾ മാനേജ്‌മെൻ്റ് എന്നിവയുമായി സഹകരിച്ചാണ്…

ജോലിയിൽ അനാസ്ഥ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ജോലിയിൽ അനാസ്ഥ കാട്ടിയതിനു ബെംഗളൂരുവിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നഗരത്തിൽ മെയ്‌ 19ന് നടന്ന നിശാ പാർട്ടിയിൽ തെലുങ്ക് നടി ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ്…
ബെംഗളൂരുവിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരുവിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ നിശാപാർട്ടിക്കിടെ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ പാർട്ടി സംഘാടകരിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിലെ ആകെ അറസ്റ്റ് ആറ് ആയി ഉയർന്നു. മെയ്‌ 19ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ.…
ബെംഗളൂരുവിൽ ആറ് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തും

ബെംഗളൂരുവിൽ ആറ് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തും

ബെംഗളൂരു: ജൂൺ ആദ്യവാരം എല്ലാ വൈൻ ഷോപ്പുകളും ബാറുകളും പബ്ബുകളും ആറു ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും നടക്കാനിരിക്കുന്നതിനാൽ ജൂൺ ഒന്നിനും ആറിനും ഇടയിആയിരിക്കും ബെംഗളൂരുവിൽ മദ്യവിൽപന നിരോധിക്കുക. കർണാടകയിലെ സിറ്റിങ് അംഗങ്ങൾ…
അടിപ്പാതകളിലെ അപകടങ്ങൾ; മുൻകരുതലുകളുമായി ബിബിഎംപി

അടിപ്പാതകളിലെ അപകടങ്ങൾ; മുൻകരുതലുകളുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ അടിപ്പാതകളിൽ മഴവെള്ളം നിറയുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുന്നൊരുക്കവുമായി ബിബിഎംപി. അപകട സംഭവങ്ങൾ ഒഴിവാക്കാനായി അടിപ്പാതകളിൽ ബിബിഎംപി അടയാളമിടാൻ ആരാഭിച്ചിട്ടുണ്ട്. അണ്ടർപാസുകളുടെ ഒരു വശത്തായി അപകട ജലനിരപ്പ് ചുവന്ന നിറത്തിലുള്ള ടേപ്പ് അല്ലെങ്കിൽ പെയിൻ്റ് ഉപയോഗിച്ചാണ്…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാഴ്ചക്കിടെ രേഖപ്പെടുത്തിയത് 20,000 നിയമലംഘനങ്ങൾ

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാഴ്ചക്കിടെ രേഖപ്പെടുത്തിയത് 20,000 നിയമലംഘനങ്ങൾ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ്‌വേയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രേഖപ്പെടുത്തിയത് 20,000 നിയമലംഘനങ്ങളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. പാതയിൽ സ്ഥാപിച്ച എഐ കാമറകളിലാണ് ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഹൈവേയിൽ 12 ഭാഗങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും സീറ്റ് ബെൽറ്റ്…
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; കാസറഗോഡ് സ്വദേശി പിടിയിൽ

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; കാസറഗോഡ് സ്വദേശി പിടിയിൽ

ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ  ശ്രമിച്ച ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിന് കാസറഗോഡ് സ്വദേശി പിടിയിൽ. മുഹമ്മദ് അൻസാരിയാണ് (23) പിടിയിലായത്. അൻസാരിയും സുഹൃത്തായ ചിക്കമഗളുരു സ്വദേശിനിയും മെയ്‌ നാലിന് വാടകയ്ക്ക് വീട് എടുക്കാനാണ് ബെംഗളൂരുവിൽ എത്തിയത്. ജെപി നഗറിൽ എത്തിയ ഇരുവർക്കും വാടക…