ലാൽ ബാഗ് മാമ്പഴ മേളയ്ക്ക് തുടക്കം

ലാൽ ബാഗ് മാമ്പഴ മേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽ ബാഗ് മാമ്പഴമേളയ്ക്ക് തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങൾ ഉൾപെടുത്തിയുള്ള മേള ജൂൺ 10 വരെ നീണ്ടുനിൽക്കും. ജിഐ ടാഗ് ചെയ്ത കാരി ഇഷാദ് ഇനമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. അങ്കോളയിൽ നിന്നുള്ളതാണ് ഈ ഇനം. മാമ്പഴത്തിന് ജിഐ ടാഗ്…
ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ  വർധന

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. ബീൻസിനും കാരറ്റിനുമെല്ലാം വില കുതിച്ചുയരുകയാണ്. ഒരു കിലോ ബീൻസിന് വില 250 രൂപയാണ് ഇപ്പോൾ. കാരറ്റിന് കിലോയ്ക്ക് 100 രൂപയായി. കഴിഞ്ഞ കുറച്ചുനാളുകളായി വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. അടുത്തിടെ…
ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി കെഎസ്ആർടിസി

ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി കെഎസ്ആർടിസി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കർണാടക ആർടിസി. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ബസ് ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.…
രാമേശ്വരം കഫെ സ്ഫോടനം; ഒരാൾ കൂടി പിടിയിൽ

രാമേശ്വരം കഫെ സ്ഫോടനം; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബള്ളി സ്വദേശിയായ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് (35) പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയാണ് പിടിയിലായ ചോട്ടുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.…
റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജനവാസമേഖലയിലെ വാണിജ്യ പാർക്കിംഗ് സ്ഥലങ്ങൾ മൂലമുണ്ടാകുന്ന അസൗകര്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എച്ച്എസ്ആർ ലേഔട്ടിലെ എൻ. അശ്വത് നാരായണ റെഡ്ഡിയും, സഹോദരൻ എൻ. നാഗഭൂഷണ റെഡ്ഡിയുമാണ് റെസിഡൻഷ്യൽ…
നമ്മ മെട്രോ യെല്ലോ ലൈനിൽ പരിശോധന നടത്തി ബിഎംആർസിഎൽ

നമ്മ മെട്രോ യെല്ലോ ലൈനിൽ പരിശോധന നടത്തി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ വയടക്ട് പരിശോധന നടത്തി ബിഎംആർസിഎൽ. ട്രാക്ക് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയതോടെയാണ്  പരിശോധന ആരംഭിച്ചത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള റീച്ച്-5ൻ്റെ സിവിൽ ജോലികളും 90 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ട് വിഭാഗങ്ങളിലായാണ് പരിശോധന നടക്കുന്നത്. ആദ്യഘട്ടത്തിൽ…
നക്ഷത്ര ആമകളെ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

നക്ഷത്ര ആമകളെ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: നക്ഷത്ര ആമകളെ അനധികൃതമായി കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ. കോറമംഗല ബില്യണയർ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ട് നടത്തിയ റെയ്ഡിലാണ് നക്ഷത്ര ആമകളെയും, തത്തകളെയും പിടികൂടിയത്. സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനത്തിൻ്റെ അസോസിയേറ്റ് ബാലാജി, വീട്ടുടമ റൂഹി ഓം പ്രകാശ്…
നഗരത്തിൽ 890 എഐ കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി സിറ്റി പോലീസ്

നഗരത്തിൽ 890 എഐ കാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 500-ലധികം സ്ഥലങ്ങളിൽ 890 എഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശവുമായി സിറ്റി പോലീസ്. നഗരത്തിന് ചുറ്റുമുള്ള 3,000ത്തോളം പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 7,500 കാമറകൾക്ക് പുറമെയാണിവ. നിലവിലുള്ളവയിൽ 2,500 എണ്ണം പ്രവർത്തനരഹിതമാണ്.…
ബെംഗളൂരുവിലെ നിശാ പാർട്ടി; തെലുങ്ക് നടി ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരുവിലെ നിശാ പാർട്ടി; തെലുങ്ക് നടി ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്. ഇതിൽ 57കാരിയായ തെലുങ്ക് നടിയും ഉൾപ്പെട്ടിട്ടുണ്ട്. 103 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 59 പുരുഷൻമാരുടെയും, 27 സ്ത്രീകളുടെയും ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് ഇന്ത്യയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ദേവഗൗഡ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് ഇന്ത്യയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ദേവഗൗഡ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട എംപി പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ. ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണമെന്നും അന്വേഷണം നേരിടണമെന്നും കൊച്ചുമകൻ കൂടിയായ പ്രജ്വലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ലെറ്റർ ഹെഡിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രജ്വലിനോട്…