കൊച്ചുവേളി-മൈസൂരു ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചു

കൊച്ചുവേളി-മൈസൂരു ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചു

ബെംഗളൂരു: മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിദിന എക്‌സ്പ്രസിന്റെ (16315/16316) കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തി. ജൂണ്‍ 20 മുതല്‍ 2 സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കും. പകരം രണ്ട് എസി ത്രീ ടയര്‍ ഇക്കോണമി കോച്ച് അധികമായി ലഭിക്കും. നിലവിലെ 10…
ബനശങ്കരിയിൽ കാൽനടയാത്രക്കാർക്കായി പുതിയ സ്കൈവാക്ക് ഉടൻ

ബനശങ്കരിയിൽ കാൽനടയാത്രക്കാർക്കായി പുതിയ സ്കൈവാക്ക് ഉടൻ

ബെംഗളൂരു: ബനശങ്കരി ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായുള്ള സ്കൈവാക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ബനശങ്കരി മെട്രോ സ്റ്റേഷനെ ബനശങ്കരി ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററുമായി (ടിടിഎംസി) ബന്ധിപ്പിക്കുന്ന സ്കൈവാക്ക് ആണ് നിർമ്മിക്കുന്നത്. 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ…
ബെംഗളൂരുവിൽ സീറോ ഷാഡോ ദിനം ഏപ്രിൽ 24ന്

ബെംഗളൂരുവിൽ സീറോ ഷാഡോ ദിനം ഏപ്രിൽ 24ന്

ബെംഗളൂരു: ബെംഗളൂരുവിൽ ഏപ്രിൽ 24ന് സീറോ ഷാഡോ പ്രതിഭാസമുണ്ടാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു. ഉച്ചയ്ക്ക് 12.17ന് നഗരം നിഴൽരഹിതദിനത്തിന് സാക്ഷ്യം വഹിക്കും. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ…
ബെംഗളൂരുവിൽ ജലക്ഷാമം; 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു

ബെംഗളൂരുവിൽ ജലക്ഷാമം; 53 തടാകങ്ങൾ പൂർണമായും വറ്റിവരണ്ടു

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണയും ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. ഇതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരം നേരിടുന്നത്. നിലവിൽ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ ജലക്ഷാമം ബാധിക്കാതെയുള്ളൂ. ബാക്കിയുള്ളവ വേനലിന്‍റെ…
കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ ഞായറാഴ്ചയാണ് ഓം പ്രകാശ് കുത്തേറ്റു മരിച്ചത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഓം പ്രകാശിന്റെ മകൻ പരാതി നൽകിയിരുന്നു.…
ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം

ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ക്വാഡ്രൺ ലീഡറുമായ മധുമിത എന്നിവർക്കാണ് നേരെയാണ് ആക്രമണമുണ്ടായത്. ഡിആർഡിഒ കോളനിയിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഇരുവരും വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ…
‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന് 

‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന് 

ബെംഗളൂരു: 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ 'പെമ്പിളൈ ഒരുമൈ' സമരം പശ്ചാത്തലമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം 'മണ്ണ്' Sprouts of Endurance’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. നെക്കാബ് മാറ്റിനിയുടെ നേതൃത്വത്തില്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍…
കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഭാര്യ പല്ലവി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓം പ്രകാശിന്റെ ഭാര്യ പല്ലവി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഓം പ്രകാശ് തനിക്ക് വിഷം…
അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു;  വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു; വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

ബെംഗളൂരു: അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ട വിമുക്ത ഭടനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ വിവേക് ​​നഗറിൽ ഞായറാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി ബോലു അറബ് (47) ആണ് കൊല്ലപ്പെട്ടത്. 2017ൽ ഐണ്യത്തിൽ നിന്ന് വിആർഎസ് എടുത്ത അദ്ദേഹം വിവേക് ​​നഗറിൽ…
ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം മന്ദഗതിയിലായി. വെള്ളക്കെട്ട് കാരണം വർത്തൂർ മെയിൻ റോഡിന്റെ…