Posted inBENGALURU UPDATES
ബെംഗളൂരുവിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിയിലെ ഒട്ടേര ഹോട്ടൽ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്. ദൗഡി ജിവൽ എന്ന് വ്യക്തിയാണ് ഭീഷണി സന്ദേശം…









