സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം

സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരവിൽ സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം. രാമനഗര ഹരോഹള്ളിക്ക് സമീപം ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽസ് റിസോർട്ടിൽ ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. അത്ത്ബെലെ സ്വദേശിനി എൻ.രഞ്ജിതയാണ് (35) മരിച്ചത്. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ 18…
നിശാ പാര്‍ട്ടിക്കിടെ ലഹരിവേട്ട; നടിമാരും ടെക്കികളും ഉള്‍പ്പെടെ കസ്റ്റഡിയില്‍

നിശാ പാര്‍ട്ടിക്കിടെ ലഹരിവേട്ട; നടിമാരും ടെക്കികളും ഉള്‍പ്പെടെ കസ്റ്റഡിയില്‍

ബെംഗളൂരു: നഗരത്തിലെ നിശാ പാർട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തു. ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ. ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസിൽനിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു.…
അറ്റകുറ്റപണി; നമ്മ മെട്രോ സർവീസ് ഒരു മണിക്കൂറോളം മുടങ്ങി

അറ്റകുറ്റപണി; നമ്മ മെട്രോ സർവീസ് ഒരു മണിക്കൂറോളം മുടങ്ങി

ബെംഗളൂരു: അറ്റകുറ്റപണി നടക്കുന്നത് കാരണം നമ്മ മെട്രോ സർവീസ് ഞായറാഴ്ച രാവിലെ ഒരു മണിക്കൂറോളം മുടങ്ങിയതായി ബിഎംആർസിഎൽ അറിയിച്ചു. എംജി റോഡിന് സമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലായിരുന്നു ഇത്. നാദപ്രഭു കെംപെഗൗഡ സ്റ്റേഷനും (മജസ്റ്റിക്) ഇന്ദിരാനഗറിനും ഇടയിലുള്ള സർവീസ് ആണ്…
ഇന്ദിര കാന്റീനുകൾ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടൻ

ഇന്ദിര കാന്റീനുകൾ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു. കാൻ്റീനുകളിൽ ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ സ്ഥാപിക്കാനാണ് ബിബിഎംപിയുടെ പുതിയ നീക്കം. ഇതുവഴി ഉപയോക്താക്കൾക്ക് തിരക്കൊഴിവാക്കി സ്വയം ഭക്ഷണം ഓർഡർ ചെയ്യാനാകും. അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ആർആർ നഗറിലെ ഇന്ദിരാ കാന്റീനിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത്…
ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം; പോലീസ് കേസെടുത്തു

ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം; പോലീസ് കേസെടുത്തു

ബെംഗളൂരു: ഓടുന്ന ബൈക്കിൽ യുവതിയെ മടിയിലിരുത്തി അഭ്യാസം കാട്ടിയ യുവാവിനെതിരെ കേസെടുത്തു. ബെംഗളൂരു യെലഹങ്ക ഫ്ലൈഓവറിലാണ് സംഭവം. അപകടകരമായ രീതിയിൽ യുവതിയും യുവാവും ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. യുവതിയെ മടിയിലിരുത്തിയാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരെയും…
രാസലഹരി നിർമാണം; രാജ്യാന്തര ശൃംഖലയിലെ പ്രധാനകണ്ണി പിടിയിൽ

രാസലഹരി നിർമാണം; രാജ്യാന്തര ശൃംഖലയിലെ പ്രധാനകണ്ണി പിടിയിൽ

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ ബെംഗളൂരുവിൽ പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ് (29) എറണാകുളം റൂറൽ ജില്ലാ പോലീസ് ടീം ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് പിടികൂടിയത്. അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.…
മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് പിഴ ചുമത്തി

മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് പിഴ ചുമത്തി

ബെംഗളൂരു: മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് ബിബിഎംപി പിഴ ചുമത്തി. ബൈതരായണപുര കട്ടിഗനഹള്ളി മെയിൻ റോഡിലുള്ള പേയിംഗ് ഗസ്റ്റ് ഉടമക്കാണ് പിഴ ചുമത്തിയത്. അയൽവാസിയുടെ വീട്ടിലേക്ക് പിജി ഉടമ മാലിന്യം വലിച്ചെറിഞ്ഞത്. 5,000 രൂപയാണ് പിഴ ചുമത്തിയത്. ബിബിഎംപി ചട്ടങ്ങൾ…
കോൺഗ്രസിൻ്റെ പ്രകടന പത്രികയ്‌ക്കെതിരെ വിദ്വേഷ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

കോൺഗ്രസിൻ്റെ പ്രകടന പത്രികയ്‌ക്കെതിരെ വിദ്വേഷ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കോൺഗ്രസ് പ്രകടനപത്രികയ്‌ക്കെതിരായ സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഗോവ സ്വദേശി വിനിത് നായിക് ആണ് അറസ്റ്റിലായത്. എക്‌സ് അക്കൗണ്ടായ ഭിക്കു മ്ത്രെയിലൂടെയാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. കർണാടകയിലെ ശ്രീരാംപുരയിൽ നിന്നുള്ള ശരവണൻ എന്നയാൾ നൽകിയ…
പ്രജ്വലിനെതിരായ ലൈംഗികാതിക്ര കേസ്; അന്വേഷണം ഊർജിതമാക്കി എസ്ഐടി

പ്രജ്വലിനെതിരായ ലൈംഗികാതിക്ര കേസ്; അന്വേഷണം ഊർജിതമാക്കി എസ്ഐടി

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ ഇന്ത്യയിലെത്തിക്കാൻ കടുത്ത നടപടികളുമായി അന്വേഷണസംഘം. പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് അന്വേഷണ സംഘം കേന്ദ്ര…
കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി

കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം തുടങ്ങി

ബെംഗളൂരു: 2025ലെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെ പ്രാരംഭ ക്ലാസുകള്‍ കേരള സമാജം ഐ എ.എസ് അക്കാദമിയില്‍ തുടങ്ങി. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കായുള്ള പതിനഞ്ചു മാസം നീളുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പൊതുവിഷയങ്ങള്‍ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും ക്ലാസുകളുണ്ടാകും.…