ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പൂണെ-ബെംഗളൂരു-കൊച്ചി ഐഎക്സ് 1132 വിമാനത്തിൽ തീ. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം.. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. പുണെയില്‍…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാഴ്ചക്കിടെ നിയമലംഘനം നടത്തിയത് 12,000 ഡ്രൈവർമാർ

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാഴ്ചക്കിടെ നിയമലംഘനം നടത്തിയത് 12,000 ഡ്രൈവർമാർ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ്‍വേയിലെ ഗതാഗത നിയമലംഘനങ്ങൾ കൈയോടെ പിടികൂടി എഐ കാമറകൾ. രണ്ടാഴ്ച മുമ്പ് എക്സ്പ്രസ്‍വേയിൽ സ്ഥാപിച്ച എഐ കാമറകൾ ഇതുവരെ 12,000 നിയമലംഘകരെയാണ് കുടുക്കിയത്. പിഴത്തുക അടക്കമുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ചലാൻ നിയമലംഘകരുടെ മൊബൈലിലേക്കാണ് എത്തുക. നിയമലംഘക‍ർക്ക്…
ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്

ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ കുടുങ്ങിയ ഹാസൻ സിറ്റിങ് എം.പിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ പ്രജ്വൽ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു നീക്കം. തിരഞ്ഞെടുപ്പ് നടന്ന്…
യന്ത്രത്തകരാർ; ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

യന്ത്രത്തകരാർ; ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ബെംഗളൂരു: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം 2 വിമാനങ്ങൾ സാങ്കേതിക തകരാറ് മൂലം യാത്ര റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ എയർ…
ശക്തമായ മഴയ്ക്ക് സാധ്യത; അപകടാവസ്ഥയിലായ മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് ബിബിഎംപി

ശക്തമായ മഴയ്ക്ക് സാധ്യത; അപകടാവസ്ഥയിലായ മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ മരം കടപുഴകി വീണാൽ ഉടൻ അറിയിക്കണമെന്ന് നിർദേശം നൽജി ബിബിഎംപി. പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള ഫോണ്‍ നമ്പറും ബിബിഎംപി പുറത്തുവിട്ടു.…
ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി

ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി. മേയ് 29 വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എസ്.എം.വി.ടി. ബെംഗളൂരു-കൊച്ചുവേളി പ്രതിവാരസർവീസ് (06084) ജൂലായ് മൂന്നുവരെ സർവീസ് നടത്തും. കൊച്ചുവേളി- എസ്.എം.വി.ടി.…
തീപിടിത്തമെന്ന് സംശയം; ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തീപിടിത്തമെന്ന് സംശയം; ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം. 175 യാത്രക്കാരുമായി യാത്ര ആരംഭിച്ച എഐ 807 വിമാനമാണ്…
ഐപിഎല്ലിൽ ഇന്ന് നിർണായകം; ബെംഗളൂരുവും ചെന്നൈയും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് നിർണായകം; ബെംഗളൂരുവും ചെന്നൈയും നേർക്കുനേർ

ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഇന്ന്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ശനിയാഴ്ച വൈകിട്ട് 7.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.…
ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു: വേനലവധിക്കാലത്ത് ബെംഗളൂരു സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബിഎംടിസിയുടെ ദർശിനി ബസ് ഉപയോഗപ്പെടുത്താം. ഒറ്റ ദിവസംകൊണ്ട് തുച്ഛമായ നിരക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം നഗരത്തിലെ 12 ഇടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമാണ് ദർശിനി സർവീസിലൂടെ ബിഎംടിസി ഒരുക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 2015ൽ ആരംഭിച്ച സ‍ർവീസിന്…
നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി

നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി. കെംഗേരിക്ക് സമീപം കൊമ്മഘട്ടയിലെ നന്ദിനി പാർലറിൽ നിന്ന് പേഡ വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ ആണ് നെയ്യ് മോഷ്ടിച്ചത്. വീട്ടിൽ ചടങ്ങ് നടക്കുന്നുണ്ടെന്നും ഇതിനായി 15 കിലോ…