തുപ്പുന്നതിനിടെ യുവതിയുടെ തല കെഎസ്ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി

തുപ്പുന്നതിനിടെ യുവതിയുടെ തല കെഎസ്ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി

ബെംഗളൂരു: തുപ്പാൻ വേണ്ടി തല പുറത്തേക്കിട്ട യുവതിയുടെ തല കർണാടക ആർടിസി ബസിൻ്റെ ജനാലയിൽ കുടുങ്ങി. ബസിൻ്റെ എമർജൻസി എക്സിറ്റിലെ ചെറിയ ജനാലയിലൂടെയാണ് യുവതി തുപ്പാൻ ശ്രമിച്ചത്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പരുക്കുകൾ ഒന്നുമില്ലാതെയാണ് യുവതിയെ രക്ഷിച്ചത്. ഫയർ ഫോഴ്സ്, പോലീസ്,…
എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരസിക്കെരെ താലൂക്കിലെ കരടിഹള്ളി സ്വദേശിനി ഹർഷിതയെയാണ് (18) മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇസിഇ ഒന്നാം വർഷ വിദ്യാർഥിനിയാണ്. വ്യാഴാഴ്ച രാത്രിയാണ് ചന്ദാപുരയ്ക്ക്…
വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്‌തെന്ന് ആരോപണം; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതി

വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്‌തെന്ന് ആരോപണം; കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതി

ബെംഗളൂരു: മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് വോട്ടർമാർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി ബിജെപി. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബെംഗളൂരു ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി രാമോജി ഗൗഡക്കെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഗൗഡയെ അയോഗ്യനാക്കണമെനന്നും…
സബർബൻ റെയിൽ പ്രോജക്ട്;  ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും

സബർബൻ റെയിൽ പ്രോജക്ട്; ബെംഗളൂരുവിൽ 32,572 മരങ്ങൾ മുറിക്കും

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ പാരിസ്ഥിതി വെല്ലുവിളികളാണ് ഉയരുന്നത്. പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽവേ പ്രോജക്ട് ബെംഗളൂരുവിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന…
സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

ബെംഗളൂരു: സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി ഐഎസ്ആർഒ, ഡോ. റെഡ്ഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടാഴ്ച നീളുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10 മുതൽ 21 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്‌പേസ് ആൻഡ് ജിയോ…
മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വ്യാപാരി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കണ്ണൂർ കണ്ണവം പൂയോട് സ്വദേശി റസാഖ് എ (55) ആണ് മരിച്ചത്. ഡൊംലൂരിൽ വർഷങ്ങളോളമായി ബേക്കറി നടത്തി വരികയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം കട അടക്കുന്ന സമയത്തായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം ശിഹാബ് തങ്ങൾ…
ട്രെയിന്‍ ഇടിച്ച് 46 ആടുകൾ ചത്തു

ട്രെയിന്‍ ഇടിച്ച് 46 ആടുകൾ ചത്തു

ബെംഗളൂരു : ബെംഗളൂരു-തുമകൂരു റൂട്ടിലെ ദൊബ്ബേസ്‌പേട്ട റെയിൽവേ സ്റ്റേഷനുസമീപം  റെയിൽപ്പാളത്തിൽ നില്‍ക്കുകയായിരുന്ന ആട്ടിൻകൂട്ടത്തിനിടയിലേക്ക് എക്സ്‌പ്രസ് ട്രെയിന്‍ പാഞ്ഞു കയറി 46 ആടുകൾ ചത്തു.  ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസ് ട്രെയിന്‍ ആണ്  ആട്ടിൻകൂട്ടത്തിനുമുകളിലൂടെ കടന്നു പോയത്. ആടുകളെ…
നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

നീന്തൽകുളങ്ങൾക്ക് ശുദ്ധജലം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

ബെംഗളൂരു: നഗരത്തിൽ മഴ പെയ്യാൻ തുടങ്ങിയതോടെ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിച്ചതായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. ഇനിമുതൽ മഴവെള്ള സംഭരണികളിൽ നിന്നോ, കുഴൽക്കിണറുകളിൽ നിന്നോ, മറ്റ്‌ ശുദ്ധജല സംവിധാനങ്ങളിൽ നിന്നോ ജലം…
കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ്‌ 18 മുതൽ 20 തീരദേശ കർണാടകയിലും, ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ…
പിയു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പിയു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പിയു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യപുര സ്വദേശിയും നഗരത്തിലെ സ്വകാര്യ കോളേജിൽ പിയു രണ്ടാം വർഷ വിദ്യാർഥിനിയുമായ പ്രഭുദ്യയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തും കൈത്തണ്ടയും മുറിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വൈകീട്ട് 3.30ഓടെയാണ് സംഭവം. ജോലിക്ക്…