മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി 

മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ മാനേജറായി ജോലി ചെയ്യുന്ന മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി വൈശാഖ് ശ്രീനിവാസ് (29) നെയാണ് ഹുളിമാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബെംഗളൂരു …
ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഏപ്രിൽ രണ്ടാം വാരം മുതൽ 500ലധികം ഡെങ്കിപ്പനി കേസുകൾ ആണ് നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതായി ബിബിഎംപി അറിയിച്ചു. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 200ലധികം ഡെങ്കിപ്പനി…
ഹെബ്ബാൾ മേൽപ്പാലത്തിൽ റാംപ് നിർമാണം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഹെബ്ബാൾ മേൽപ്പാലത്തിൽ റാംപ് നിർമാണം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൻ്റെ കെആർ പുരം അപ്-റാംപിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണം ചൊവ്വാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ ഉണ്ടാകും. ബെംഗളൂരു വികസനം അതോറിറ്റിയാണ് പാതയിലെ വികസന പ്രവർത്തനങ്ങൾക്ക് ചുമതല വഹിക്കുന്നത്. ഏപ്രിൽ 17…
കർണാടകയിൽ മെയ്‌ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കർണാടകയിൽ മെയ്‌ 19 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി മെയ് 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മേയ് മാസത്തിൽ ഇതുവരെ 45.9 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്. മാസാവസാനത്തോടെ ശരാശരി 128.7 മില്ലിമീറ്റർ മഴ നഗരത്തിൽ…
മെട്രോ സ്റ്റേഷനുകളിൽ അധിക സമയം ചിലവഴിച്ചാല്‍ പിഴ ചുമത്തും

മെട്രോ സ്റ്റേഷനുകളിൽ അധിക സമയം ചിലവഴിച്ചാല്‍ പിഴ ചുമത്തും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ അധിക സമയം നിന്നാൽ പിഴ ചുമത്തുമെന്ന് അറിയിച്ച് ബിഎംആർസിഎൽ. സ്റ്റേഷനിൽ അനുവദനീയമായ 20 മിനിറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്ന യാത്രക്കാരിൽ നിന്നാണ് പിഴ ഈടാക്കുക. എന്നാൽ ഇത് പുതിയ നിയമമല്ലെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതിനു മുമ്പും…
ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂളുകളിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബെംഗളൂരു സ്‌കോട്ടിഷ് സ്‌കൂൾ, ഭവൻ ബാംഗ്ലൂർ സ്‌കൂൾ, ജെയിൻ ഹെറിറ്റേജ് സ്‌കൂൾ, ദീക്ഷ ഹൈസ്‌കൂൾ, എഡിഫൈ സ്‌കൂൾ, ചിത്രകൂട സ്‌കൂൾ, ഗംഗോത്രി…
ബീൻസ് വിലയിൽ വൻ വർധനവ്

ബീൻസ് വിലയിൽ വൻ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ ബീൻസ് വിലയിൽ വൻ വർധന. ഏപ്രിൽ അവസാനത്തോടെ കിലോയ്ക്ക് 100 രൂപയായിരുന്ന ബീൻസ് വില ഇപ്പോൾ കിലോയ്ക്ക് 200 രൂപയാണ്. സൂപ്പർമാർക്കറ്റുകളിലും ഹോപ്‌കോംസ് സ്റ്റോറുകളിലും ബീൻസ് കിലോയ്ക്ക് 220 മുതൽ 240 രൂപ വരെയാണ് വിൽക്കുന്നത്. ചിക്കബല്ലാപുർ, കോലാർ,…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിൽ 50 ശതമാനമാ മുതൽ 75 ശതമാനം വരെ മഴ ലഭിക്കും. മേയ് മാസത്തിൽ ഇതുവരെ 45.9 മില്ലിമീറ്റർ…
കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: അർസികെരെയ്ക്കും ബാനാവറിനും ഇടയിലുള്ള ലെവൽ ക്രോസ് ഗേറ്റ് ഒഴിവാക്കുന്നതിനും താൽക്കാലിക ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിന്‍റെ ഭാഗമായും കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 17392 എസ്എസ്എസ് ഹുബ്ബള്ളി-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ്, മെയ്…
സി.ബി.എസ്.ഇ. പരീക്ഷ; മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ, മൂന്ന് സ്കൂളുകള്‍ക്ക് 100% വിജയം 

സി.ബി.എസ്.ഇ. പരീക്ഷ; മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ, മൂന്ന് സ്കൂളുകള്‍ക്ക് 100% വിജയം 

ബെംഗളൂരു : സി.ബി.എസ്.ഇ. പത്ത്, 12 ക്ലാസ് പരീക്ഷയില്‍ മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ. മേദരഹള്ളി ശ്രീഅയ്യപ്പാ എജ്യുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സി.ബി.എസ്.ഇ. സ്കൂള്‍,. കൈരളി കലാസമിതിയുടെ കീഴിലുള്ള കൈരളീനിലയം സെൻട്രൽ സ്കൂള്‍, കേരളസമാജം ദൂരവാണിനഗർ നടത്തുന്ന ജൂബിലി…