കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക ഹൈക്കോടതി അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (കെഎഎസ്) ഉദ്യോഗസ്ഥനായ ശിവകുമാറിന്റെ ഭാര്യയും ബെംഗളൂരു സ്വദേശിയുമായ ചൈത്രയാണ് മരിച്ചത്. സഞ്ജയ്നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ചൈത്രയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ്…
യുവതിക്ക് നേരേ ലൈംഗികാതിക്രമം; വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ

യുവതിക്ക് നേരേ ലൈംഗികാതിക്രമം; വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ

ബെംഗളൂരു: വീട്ടിൽ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്‌നീഷ്യൻ അറസ്റ്റിൽ. ബേഗൂരിൽ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടർ പ്യൂരിഫയർ സർവീസിനെത്തിയ ടെക്നീഷ്യൻ അതിക്രമം കാട്ടിയത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന്…
നാല് ദിവസത്തെ മഴ; കടപുഴകി വീണത് ഇരുന്നൂറോളം മരങ്ങൾ

നാല് ദിവസത്തെ മഴ; കടപുഴകി വീണത് ഇരുന്നൂറോളം മരങ്ങൾ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഉണ്ടായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കടപുഴകി വീണത്. എന്നാൽ കടപുഴകി…
റോഡിൽ കുഴി; പോട്ടറി ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

റോഡിൽ കുഴി; പോട്ടറി ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : പോട്ടറി ടൗണിൽ നിർമാണം നടക്കുന്ന മെട്രോ സ്‌റ്റേഷനു സമീപത്തെ റോഡിൽ വന്‍ കുഴി രൂപപ്പെട്ടു. മെട്രോ നിർമാണപ്രവർത്തനങ്ങൾക്ക് കുഴിയെടുക്കുന്നതിനായി താത്കാലികമായി സ്ഥാപിച്ചിരുന്ന ഉപകരണം വീണാണ് റോഡ് തകർന്നത്. നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ നിർമാണത്തിലുള്ള ഭൂഗർഭ മെട്രോ…
ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് നെലമംഗല താലൂക്കിലെ വജ്രഹള്ളിയിലാണ് സംഭവം. റായ്ച്ചൂർ ദേവദുർഗ സ്വദേശിയായ മുക്കണ്ണയുടെയും ബാലമ്മയുടെയും മകളായ യെല്ലമ്മ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പെയ്ത കാറ്റിലും മഴയത്തും ഗേറ്റ്…
ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ 57-മത് പ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കമാകും. ശബരിമല തന്ത്രി താഴമൺമഠം കണ്ഠര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ മഹാ മൃത്യുഞ്ജയ ഹോമം, ലക്ഷാർച്ചന, വൈകീട്ട് 7.15 മുതൽ മഹാസുദർശനഹോമം എന്നിവയും…
പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംപാംഗി നഗർ സ്വദേശി സത്യ കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മിഷൻ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ കോണിപ്പടിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കുമാറിൻ്റെ ശരീരത്തിൽ പാടുകളോ മുറിവുകളോ…
നികുതി അടക്കുന്നതിൽ വീഴ്ച; മന്ത്രി മാൾ വീണ്ടും അടച്ചു

നികുതി അടക്കുന്നതിൽ വീഴ്ച; മന്ത്രി മാൾ വീണ്ടും അടച്ചു

ബെംഗളൂരു: 50 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശിക വരുത്തിയതോടെ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ വീണ്ടും അടച്ചു. മാൾ ബിബിഎംപിക്ക് 51 കോടി രൂപ നികുതി കുടിശ്ശിക നൽകാനുണ്ടെന്നും, പലതവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിബിഎംപി ചീഫ് കമ്മീഷണർ…
ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വൻ വർധന. 25 മുതൽ 35 രൂപയ്ക്ക് വിറ്റിരുന്ന തേങ്ങയ്ക്ക് 50 രൂപയാണ് ഇപ്പോൾ വില. ആവശ്യക്കാർ കൂടുന്നതാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് നാളികേര വ്യാപാരികൾ പറഞ്ഞു. പ്രതികൂല കാലാവസ്ഥ നാളികേര ഉത്പാദനത്തെ…
ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; 52കാരി പിടിയിൽ

ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; 52കാരി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഭിന്നലിംഗക്കാരനായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ 52കാരി പിടിയിൽ. മുരുഗേഷ്പാളയയിലാണ് സംഭവം. മഞ്ജു നായിക് (42) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പങ്കാളി പ്രേമയാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മഞ്ജുവിന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പോലീസിനെ…