കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മഴ; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു

ബെംഗളൂരു: കനത്ത മഴ പെയ്തതിനെ തുടർന്ന് ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ട 17 വിമാനങ്ങൾ തിരിച്ചുവിട്ടു. മഴ പെയ്തതോടെ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വെള്ളം കയറുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ലാൻഡിംഗ് സ്ട്രിപ്പ് രാത്രി 9.35 നും 10.29 നും ഇടയിൽ…
എസ്.എസ്.എൽ.സി പരീക്ഷ ഫലം: മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ

എസ്.എസ്.എൽ.സി പരീക്ഷ ഫലം: മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ

ബെംഗളൂരു : കർണാടകയിലെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ മികച്ച വിജയവുമായി ബെംഗളൂരുവിലെ മലയാളി സ്‌കൂളുകൾ. കൈരളി നിലയം സ്കൂൾ, കൈരളി നികേതൻ ഹൈസ്കൂൾ, ജൂബിലി സ്കൂൾ, മഡോണ സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളെല്ലാം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ഒട്ടേറെ വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ…
കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ കനകപുര റോഡിലെ കഗ്ഗലിപുരയ്ക്കടുത്തുള്ള ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. കനകപുര ഡിപ്പോയുടെ (കെഎ 57 എഫ് 2739) മലവള്ളിയിൽ നിന്ന് കലാശിപാളയത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ 6.30 ഓടെ അപകടത്തിൽപ്പെട്ടത്.…
റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി. 1200 കോടി രൂപയുടെ വൈറ്റ് ടോപ്പിങ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ബിബിഎംപി അറിയിച്ചു. സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും. 10 മുതൽ 15 വർഷം…
വിദ്വേഷ വീഡിയോ വിവാദം; ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

വിദ്വേഷ വീഡിയോ വിവാദം; ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

ബെംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ പ്രശാന്ത് മകനൂർ കസ്റ്റഡിയിൽ. വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത കേസിൽ ബിജെപി നേതാക്കൾക്കെതിരെ ബെംഗളൂരു ​ഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്…
കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ 13 വരെ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ മെയ്‌ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം മണിക്കൂറിൽ…
കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ 152 മരങ്ങൾ കടപുഴകി വീണു. ആർടി നഗർ, യെലഹങ്ക, സുബ്രഹ്മണ്യ നഗർ, വിദ്യാരണ്യപുര, ശാരദ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് മരം കടപുഴകിയത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി. ആർആർ നഗറിൽ 70 മരങ്ങൾ കടപുഴകിയതോടെ ഗതാഗതം…
ലാൽബാഗ് മാമ്പഴമേള 23 മുതൽ

ലാൽബാഗ് മാമ്പഴമേള 23 മുതൽ

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക മാമ്പഴമേള മെയ് 23-ന് ആരംഭിക്കും. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎൽ) നേതൃത്വത്തിലാണ് മേള നടക്കുന്നത്. മൂന്നാഴ്ചത്തേക്ക് മേള സന്ദർശകർക്കായി തുറന്നുകൊടുക്കും. കർണാടകയിൽ നിന്നായി നൂറിലധികം കർഷകർ മേളയിൽ…
ബെംഗളൂരുവിന് ആശ്വാസം; താപനില കുറയുന്നു

ബെംഗളൂരുവിന് ആശ്വാസം; താപനില കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നീണ്ടുനിന്ന കനത്ത ചൂടിനു ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിറങ്ങിയ മഴയ്ക്കു ശേഷം നഗരത്തിലെ താപനില കുറയുന്നു. പകൽ ചൂടുണ്ടെങ്കിലും വൈകുന്നേരത്തെ മഴ കഴിയുന്നതോടെ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. ബെംഗളുരുവിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ…
നമ്മ മെട്രോയ്ക്ക് 16 ഇന്റർചേഞ്ച്‌ സ്റ്റേഷനുകൾ കൂടി ഉടൻ

നമ്മ മെട്രോയ്ക്ക് 16 ഇന്റർചേഞ്ച്‌ സ്റ്റേഷനുകൾ കൂടി ഉടൻ

ബെംഗളൂരു: മജസ്റ്റിക്കിലെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് സ്റ്റേഷന് പുറമെ നമ്മ മെട്രോയ്ക്ക് ഇനി 16 ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തും. നിർമാണത്തിലിരിക്കുന്ന ഫേസ് 2, ഫേസ് 3 പദ്ധതികളിൽ നമ്മ മെട്രോയുടെ വിവിധ ലൈനുകളുമായി ബന്ധിപ്പിക്കുന്ന 16 ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകുമെന്ന്…