Posted inBENGALURU UPDATES LATEST NEWS
കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്
ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പല്ലവിയും ഓംപ്രകാശും തമ്മിൽ വഴക്ക് പതിവായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച…






