ബൈക്ക് മോഷ്ടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഹോട്ടൽ ഉടമയുടെ ബൈക്ക് മോഷ്ടിച്ചെന്ന പരാതിയിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി സ്വദേശി സി. ഷാഹിം (19) നെയാണ് മഡിവാള പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലേക്ക് പോകുന്നതിനായി ഷാഹിം ശമ്പള കുടിശ്ശിക ചോദിച്ചപ്പോൾ ഹോട്ടലുടമ തമാശക്ക് ബൈക്ക് മോഷ്ടിച്ച് നാട്ടിലേക്ക് പോകു…
ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. ചലാൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയ നീക്കമെന്ന് ട്രാഫിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു. കർണാടക പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പിഴ…
എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം

എംജി റോഡിനു സമീപത്തെ കടയിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിൽ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിൽ വൻ തീപിടുത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിലും പോലീസിലും വിവരമറിയിച്ചത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ…
മെയ്‌ ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

മെയ്‌ ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മെയ്‌ ഒമ്പത് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). 162 ദിവസം വരൾച്ചയിൽ കഴിയുകയായിരുന്ന ബെംഗളുരൂ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് മഴ ലഭിച്ചത്. എന്നാൽ രണ്ട് ദിവസത്തെ മഴയ്ക്കു ശേഷം പൊതുവെ വരണ്ട കാലാവസ്ഥയാണ്…
നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

നവകേരള ബസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി

ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.40 നാണ് മൈസൂരു റോഡ്‌ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നത്. 25…
നീ​റ്റ്‌-യു.​ജി ഇ​ന്ന്‌; 23.81 ലക്ഷം വിദ്യാർഥികള്‍ പരീക്ഷാഹാളിലേക്ക്, കേ​ര​ള​ത്തി​ൽ​നി​ന്ന് 1,44,949 പേര്‍

നീ​റ്റ്‌-യു.​ജി ഇ​ന്ന്‌; 23.81 ലക്ഷം വിദ്യാർഥികള്‍ പരീക്ഷാഹാളിലേക്ക്, കേ​ര​ള​ത്തി​ൽ​നി​ന്ന് 1,44,949 പേര്‍

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീ​റ്റ്‌- യു.​ജി ഇ​ന്ന്‌ ന​ട​ക്കും. ഉ​ച്ച​ക്ക്‌ ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട്‌ 5.20 വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ 23,81,333 പേ​രാ​ണ്‌ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്‌. കേ​ര​ള​ത്തി​ൽ​നി​ന്നു മാ​ത്രം ഈ ​വ​ർ​ഷം 1,44,949 അ​പേ​ക്ഷകരുണ്ട്. ഇന്ത്യയിൽ…
വേനല്‍ മഴ; ബെസ്കോമിന് 1.18 കോടി രൂപയുടെ നാശനഷ്ടം

വേനല്‍ മഴ; ബെസ്കോമിന് 1.18 കോടി രൂപയുടെ നാശനഷ്ടം

ബെംഗളൂരു: അഞ്ച് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ പെയ്ത വേനല്‍ മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി ബെസ്കോം. മഴ കാരണം അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനാൽ ബെസ്കോമിനു 1.18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 33 ഹൈടെൻഷൻ തൂണുകൾ, 29 ലോ ടെൻഷൻ തൂണുകൾ,…
മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു; സഹപാഠി അറസ്റ്റിൽ

മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു; സഹപാഠി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മയക്കുമരുന്ന് കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. 22 കാരനായ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ മുബാറക് എന്ന സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബെംഗളൂരുവില്‍ നേരത്തെ പി.യു.സി വിദ്യാർഥികളായിരുന്നു. കഴിഞ്ഞ മാസം 26…
ലൈംഗികാതിക്രമ കേസ്; പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

ബെംഗളൂരു: ലൈം​ഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം. നോട്ടീസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐക്ക്…
ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളിലും…