മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി എംകെ റസാഖ്(58) ആണ് മരിച്ചത്. കോറമംഗലയിൽ സ്വന്തമായി ജ്യൂസ് കട നടത്തി വരികയായിരുന്നു. മൃതദേഹം ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ…
ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം

ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരുവില്‍ ഫോക്സ്‌കോണിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. നഷ്ടപരിഹാരം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക പ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നത്. ഉപജീവനത്തിനായി കൃഷിഭൂമിയെ ആശ്രയിക്കുന്നവരാണ് എല്ലാവരെന്നും, നഷ്ടപരിഹാരം ലഭിക്കാത്തിടത്തോളം ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷക സംഘം വ്യക്തമാക്കി. അരവനഹള്ളി, ദൊഡ്ഡഗൊല്ലഹള്ളി,…
ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ്‌ 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗണഗലു സ്വദേശി രത്‌നമ്മയാണ് മരിച്ചത്. ആടുകളെ മേയ്‌ക്കുന്നതിനിടെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ…
ബെംഗളൂരുവിൽ വീണ്ടും ആശ്വാസമഴ

ബെംഗളൂരുവിൽ വീണ്ടും ആശ്വാസമഴ

ബെംഗളൂരു: വേനൽച്ചൂടിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം നൽകി നഗരത്തിൽ രണ്ടാം ദിവസവും മഴയെത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തിയായി പെയ്തിറങ്ങിയ മഴ മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. നഗരത്തിലെ ചിലയിടങ്ങളിൽ പകൽ താപനില 41 ഡിഗ്രി സെൽഷ്യസ്…
എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. പുറത്തായ അശ്ലീല ദൃശ്യങ്ങളിലുള്ള യുവതിയാണു മൈസുരുവില്‍ പരാതി നല്‍കിയത്. ഈ യുവതിയെ തട്ടിക്കൊണ്ടുപോയതിനു പ്രജ്വലിന്റെ അച്ഛനും മുന്‍മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കുമെതിരെയും കേസെടുത്തു. പുറത്തുവന്ന അശ്ലീല…
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 400 അടി താഴ്ചയുള്ള കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനോട് (കെഎസ്സിഎ) ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജലക്ഷാമത്തിനിടെ ഐപിഎൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച…
ഗുരുദത്തിനു ആദരം; ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

ഗുരുദത്തിനു ആദരം; ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

ബെംഗളൂരു: നടനും സംവിധായകനുമായ ഗുരുദത്തിനുള്ള ആദരസൂചകമായി ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. റോട്ടറി നീഡി ഹാർട്ട് ഫൗണ്ടേഷനാണ് (ആർഎൻഎച്ച്എഫ്) പരിപാടി സംഘടിപ്പിക്കുന്നത്. മേളയിൽ അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത സന്ധ്യയും സംഘടിപ്പിക്കും. ചലച്ചിത്ര മേളയുടെ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള…

വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. മൈസൂരു റോഡിലെ താമസക്കാരായ ആയിഷ താജ്, ഫൗസിയ ഖാനം, അർബിൻ താജ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറെയും വനിതാ പോലീസ്…
മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ലോഡ്ജിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒന്നരവർഷത്തോളമായി ബെംഗളൂരുവിൽ പ്ലംബിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. അച്ഛൻ: രാമകൃഷ്ണൻ.അമ്മ: ശ്യാമള. സഹോദരങ്ങൾ: സന്തോഷ്,…
വിലയിലെ വർധന; മാമ്പഴ വിൽപനയിൽ ഇടിവ്

വിലയിലെ വർധന; മാമ്പഴ വിൽപനയിൽ ഇടിവ്

ബെംഗളൂരു: വിലയിൽ വൻ വർധന രേഖപ്പെടുത്തിയതോടെ മാമ്പഴ വിൽപനയിൽ ഇടിവ്. കർണാടകയിൽ ഉൽപ്പാദനം കുറഞ്ഞതോടെയാണ് മാമ്പഴങ്ങളുടെ വില വർധിപ്പിച്ചത്. സാധാരണ മാമ്പഴങ്ങൾക്ക് പോലും കിലോഗ്രാമിന് 150 രൂപയാണ് വില. സംസ്ഥാനത്ത് ഇത്തവണ 30 ശതമാനം മാത്രമാണ് മാമ്പഴം ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. ആന്ധ്രാപ്രദേശ്,…