Posted inBENGALURU UPDATES KARNATAKA LATEST NEWS
ബെംഗളൂരുവിന് ആശ്വാസം; 162 ദിവസങ്ങൾക്കു ശേഷം നേരിയ മഴ
ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ താപനില റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.…









