ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന എം.ബി.എ വിദ്യാർഥി മരിച്ചു. വടകര മണിയൂർ മന്തരത്തൂർ കിഴക്കേ മയങ്കളത്തിൽ ആർ.പി. അനുരാഗാണ് (28) മരിച്ചത്. ബെംഗളൂരു പത്മശ്രീ കോളേജിലെ അവസാന വർഷ എം.ബി.എ വിദ്യാർഥിയായിരുന്നു.മാർച്ച് 25 ന് അനുരാഗ് സഞ്ചരിച്ച ബൈക്കിലേക്ക് തെറ്റായ…
ബെംഗളൂരു മെട്രൊ തുമകൂരുവിലേക്ക് നീട്ടുന്നു

ബെംഗളൂരു മെട്രൊ തുമകൂരുവിലേക്ക് നീട്ടുന്നു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ ഗ്രീൻ ലൈനിൻ്റെ ഭാഗമായ നാഗസാന്ധ്ര - മാധവാര തുമകൂരുവിലേക്ക് നീട്ടാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന് 8 കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. 52.41 കിലോമീറ്റർ ദൂരമുള്ള…
ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം

ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം. ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സിംഗസാന്ദ്രയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടി മില്ലിലുണ്ടായ തീപിടുത്തം സമീപത്തെ കാർ വാഷ് കേന്ദ്രത്തിലേക്കും, വസ്ത്രസ്ഥാപനത്തിലേക്കും പടർന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്സിൽ വിവരമറിയിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് തീയണക്കാനായത്.…
ലോക്സഭ തിരഞ്ഞെടുപ്പ്; വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ

ലോക്സഭ തിരഞ്ഞെടുപ്പ്; വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിലെ വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ (സഖി പോളിംഗ് ബൂത്തുകൾ) ഏർപ്പെടുത്തുമെന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടർമാർക്കായി 28 പ്രത്യേക ബൂത്തുകളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുവാക്കളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 28 യൂത്ത്…
പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

ബെംഗളൂരു: വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായ റാപിഡോ. കര്‍ണാടകയിലെ സവാരി സിമ്മേദരികി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് സൗജന്യ യാത്ര അനുവദിക്കുക. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് സൗജന്യ ബൈക്ക് ടാക്‌സി,…
ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്,…
പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല

പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല

ബെംഗളൂരു: പോളിംഗ് ബൂത്തുകളിൽ മൊബൈൽ ഫോൺ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബൂത്തുകളിലേക്ക് പോകുന്ന ആളുകളെ സൂക്ഷ്മമായി പരിശോധിക്കുന്നതായിരിക്കും. ഇതിനായി പ്രത്യേക ടീമുകളെ വിന്യസിക്കും. ഫോണുകൾ സൂക്ഷിക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും പ്രത്യേക സ്ലോട്ടുകൾ ഉണ്ടായിരിക്കും. വോട്ട് രേഖപ്പെടുത്തുന്നതിനു മുമ്പായി വോട്ടർമാർ…
പോളിംഗ് ശതമാനം ഉയർത്താൻ വോട്ടർമാർക്ക് സൗജന്യ ഭക്ഷണം; ഹോട്ടൽ അസോസിയേഷന്റെ അപേക്ഷ അനുവദിച്ച് ഹൈക്കോടതി

പോളിംഗ് ശതമാനം ഉയർത്താൻ വോട്ടർമാർക്ക് സൗജന്യ ഭക്ഷണം; ഹോട്ടൽ അസോസിയേഷന്റെ അപേക്ഷ അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരു: ഏപ്രിൽ 26ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകാൻ അനുമതിയുമായി കർണാടക ഹൈക്കോടതി. വോട്ട് ചെയ്തതിൻ്റെ തെളിവ് കാണിക്കുന്ന വോട്ടർമാർക്ക് കോംപ്ലിമെൻ്ററി ഭക്ഷണം നൽകാൻ അനുമതി ആവശ്യപ്പെട്ട് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി…
ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 നിയോജക മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണങ്ങൾ ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 26നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ,…