Posted inBENGALURU UPDATES LATEST NEWS NATIONAL
ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തികടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സ്വദേശിയായ 78-കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശി ഗോപാൽ റാവുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് സംഭവം. ശ്രീലങ്കയിൽ നിന്ന് പാക് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക്…








