നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കലാസിപാളയ എസ്‌.ജെ. പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായുള്ള റീൽ ഏപ്രിൽ 12-നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലിൽ ആയിരുന്നു.…
ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ അടുത്ത രണ്ടു ദിവസത്തേക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഞായറാഴ്ച വരെ നഗരത്തിൽ…
ഇനി സുഖപ്രദമായ യാത്ര; കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ഇനി സുഖപ്രദമായ യാത്ര; കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സുഖപ്രദമായ യാത്ര ഉറപ്പാക്കാനുമായി കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് ട്രെയിനുകളിലാണ് പഴയ റേക്കുകൾക്കുപകരം ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചത്.…
കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി

കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം; ഡോഗ് ബ്രീഡർക്കെതിരെ കേസെടുത്ത് ഇഡി

ബെംഗളൂരു: ബെംഗളൂരുവിൽ കോടികൾ വിലയുള്ള നായയെ വാങ്ങിയെന്ന് അവകാശവാദം ഉന്നയിച്ച ഡോഗ് ബ്രീഡർക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 50 കോടി രൂപയ്ക്ക് അപൂർവ ഇനം നായയെ സ്വന്തമാക്കിയ എസ് സതീഷ് ആണ് ഇഡിയുടെ അന്വേഷണ പരിധിയിൽ വന്നത്. ചെന്നായയും…
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സഞ്ജയ്‌നഗറിലാണ് സംഭവം. കെട്ടിടത്തിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന മെഹബൂബ് (45), ഭാര്യ പർവീൺ (35) എന്നിവരാണ് മരിച്ചത്. യാദ്ഗിർ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഒരു വർഷമായി ഡോളർസ് കോളനിയിലെ വാടകകെട്ടിടത്തിലായിരുന്നു…
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പീനിയ ഫ്ലൈഓവറിൽ വെച്ചാണ് അപകടം. ബാറ്ററി ബോക്സിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ട്രക്ക് ഡ്രൈവറും സഹായിയും വാഹനം നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് ചാടി…
പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

ബെംഗളൂരു: ബെംഗളൂരുവിൽ പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് ക്രൂരമർദനം. നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച്‌ മർദിച്ചത്. വാർഡന്റെ തുണി കഴുകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ മർദിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുവരെ ആരും പരാതി…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരുക ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഐഎംഡി മഴ പ്രവചിച്ചിട്ടുള്ളത്. ഏപ്രിൽ 19 വരെ ബെംഗളൂരുവിൽ വ്യാപകമായ മഴ ലഭിച്ചേക്കും. 19ന് ശേഷം താപനില 33 ഡിഗ്രി…
മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബെംഗളൂരു-ബെള്ളാരി റോഡിലെ കൊഗിലു ക്രോസിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗർഡർ കൊണ്ടുപോയ ട്രെയിലർ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും ഹെഗ്‌ഡെ…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് എസി ബസ് സർവീസ് മെയ്‌ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ബസുകൾക്കായി വിമാനത്താവള പരിസരത്ത് ചാർജിംഗ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെർമിനൽ 2ന് സമീപമാണ് പാർക്കിംഗ് സൗകര്യം ക്രമീകരിക്കുക. അശോക് ലെയ്‌ലാൻഡിന്റെ…