Posted inBENGALURU UPDATES KARNATAKA LATEST NEWS
ബെംഗളൂരുവിലെ ജലക്ഷാമം; പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ
ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി അപ്പാര്‍ട്ട്മെന്റിലെ താമസക്കാർ. നഗരത്തിലെ ആഡംബര അപ്പാര്‍ട്ടുമെന്റ് സമുച്ചയമായ ഷാപൂര്‍ജി പല്ലോന്‍ജി പാര്‍ക്ക്വെസ്റ്റിലെ താമസക്കാരാണ് കെട്ടിട ഉടമയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. രണ്ട് കോടിയോളം രൂപ വിലയുള്ള ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം. ഞങ്ങള്‍ക്ക്…








