കുടിവെള്ളം ദുരുപയോഗം ചെയ്തു; 362 പേർക്ക് പിഴ ചുമത്തി

കുടിവെള്ളം ദുരുപയോഗം ചെയ്തു; 362 പേർക്ക് പിഴ ചുമത്തി

ബെംഗളൂരു: കുടിവെള്ളം ദുരുപയോഗം ചെയ്തതിന് 362 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). 362 പേർക്ക് 5000 രൂപ വീതം പിഴ ചുമത്തിയതായി ബോർഡ്‌ ചെയർമാൻ ഡോ വി. രാം പ്രസാദ് മനോഹർ പറഞ്ഞു.…
വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു; താപനിലയിൽ റെക്കോർഡ് വർധന

വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു; താപനിലയിൽ റെക്കോർഡ് വർധന

ബെംഗളൂരു: വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു നഗരം. കടുത്ത ജലക്ഷാമത്തിനിടെയാണ് ബെംഗളൂരുവിനെ വലച്ച് അന്തരീക്ഷ താപനിലയും റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ 37 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ ചൂടേറിയ കാലാവസ്ഥയിലൂടെയാണ് നഗരം കടന്നു…
രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും

രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യാനായി പ്രത്യേക പൈപ്പ്ലൈൻ തയ്യാറാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി). ജലക്ഷാമത്തെ തുടർന്ന് നഗരത്തിലെ വ്യവസായശാലകളടക്കം സ്തംഭിച്ചതോടെയാണ് ശുദ്ധീകരിച്ച വെള്ളം എത്തിക്കാൻ ബിഡബ്യുഎസ്എസ്ബിയുടെ നേതൃത്വത്തിൽ വിപുലമായ…
ഉഗാദി; ബെംഗളൂരുവിൽ പൂക്കളുടെ വിലയിൽ വൻ വർധന

ഉഗാദി; ബെംഗളൂരുവിൽ പൂക്കളുടെ വിലയിൽ വൻ വർധന

ബെംഗളൂരു: ഉഗാദി അടുത്തതോടെ ബെംഗളൂരുവിൽ പൂവില കുതിച്ചുയർന്നു. താപനിലയിലെ ക്രമാതീതമായ വർധനയും മഴയുടെ കുറവും കാരണം വിളവ് 50 ശതമാനത്തിലധികം ഇടിഞ്ഞതാണ് വില വർധനവിന് കാരണമായിരിക്കുന്നത്. ജയനഗർ, കെആർ മാർക്കറ്റ് എന്നിവിടങ്ങളിൽ റോസാപ്പൂക്കൾക്ക് കിലോയ്ക്ക് 300 രൂപയാണ് വില. കനകാംബരത്തിനു കിലോയ്ക്ക്…
മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയ്ക്ക് സമീപമുള്ള ഫാം ഹൗസിലാണ് സംഭവം. 53 കാരിയായ ശാന്തമ്മയാണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി ഫാം ഹൗസിലാണ് ശാന്തമ്മയുടെ താമസം. ഭർത്താവ് 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ശാന്തമ്മയുടെ…
‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പ്രകാശനം ഇന്ന്

‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പ്രകാശനം ഇന്ന്

ബെംഗളൂരു: മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുഗ് അര്‍ഥങ്ങള്‍ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുര്‍ഭാഷ നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഡോംലൂരിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കും. ഞാറ്റുവേല ശ്രീധരൻ തയ്യാറാക്കിയ പ്രശസ്തമായ ചതുർ ദ്രാവിഡഭാഷാ…
ഫേസ്ബുക് വഴി ഐപിഎൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമം; യുവതിക്ക്  86000 രൂപ നഷ്ടമായി

ഫേസ്ബുക് വഴി ഐപിഎൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമം; യുവതിക്ക് 86000 രൂപ നഷ്ടമായി

ബെംഗളൂരു: ഐപിഎൽ ടിക്കറ്റ് ഫേസ്ബുക് വഴി ബുക്ക് ചെയ്യാൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനിക്ക് നഷ്ടമായത് 86,000 രൂപ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവതിയാണ് കബളിപ്പിക്കപ്പെട്ടത്. ഫേസ്ബുക് സ്ക്രോൾ…
രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര പരിപാടിയുടെ ഭാഗമായി നടത്തിയ രഥോത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകർന്നുവീണു. ബെംഗളൂരു റൂറലിലെ ആനേക്കലിൽ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹുസ്‌കൂർ മദ്ദൂരമ്മ ക്ഷേത്രത്തിലെ വാർഷിക ക്ഷേത്രോത്സവത്തിൽ പത്തിലേറെ ഗ്രാമങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. താഴേക്ക്…
ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരുവിൽ ഇളനീർ വില വർധിക്കുന്നു

ബെംഗളൂരു: വേനൽചൂട് രൂക്ഷമായതോടെ നഗരത്തിൽ ഇളനീർ വില വർധിക്കുന്നു. ചൂട് ദിനംപ്രതി ഉയരുന്നതോടെ ദാഹമകറ്റാൻ ആളുകൾ ഇളനീർ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. കനത്ത ചൂട് ഇളനീർ വിൽപനയേയും സാരമായി ബാധിച്ചിട്ടുണ്ട്. മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ ഇളനീർ എത്തുന്നത്. എന്നാൽ…
സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: കർക്കശമായ പെരുമാറ്റം കാരണം സഹപ്രവർത്തകനെ റോഡിൽ വെച്ച് ക്രൂരമായി മർദിച്ച അഞ്ച് പേർ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ സുരേഷ് ആണ് മർദനത്തിനിരയായത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ ഉമാശങ്കർ, വിനേഷ് എന്നിവരും മൂന്നു വാടക ഗുണ്ടകളുമാണ് സംഭവത്തിൽ അറസ്റ്റിലായത്.…