ചെന്നൈ – ബെംഗളൂരു ഡബിൾ ഡക്കർ ട്രെയിൻ സമയത്തിൽ മാറ്റം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും ചെന്നൈ സെൻട്രലിനും ഇടയിൽ സർവീസ് നടത്തുന്ന ഡബിൾ ഡക്കർ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ). ട്രെയിൻ (22626) ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 7.45ന് ചെന്നൈയിലെത്തും. മെയ്…

കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: കന്നഡ സിനിമ താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ് പരിശോധനകൾക്കായി…

അമിതമായി ശുദ്ധജലം ഉപയോഗിക്കുന്ന ജലകണക്ഷനുകൾ വിച്ഛേദിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അമിത അളവിൽ ശുദ്ധജലം ഉപയോഗിക്കുന്നവരുടെ ജലകണക്ഷനുകൾ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. ഏപ്രിൽ 10 മുതൽ പ്രതിദിനം 40 ലക്ഷം മുതൽ 2 കോടി ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് ജലവിതരണം 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് ബോർഡ്‌ വ്യക്തമാക്കി.…