ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ട്രാക്കിലെ തകരാർ കാരണം മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു. മഹാലക്ഷ്മി സ്റ്റേഷന് സമീപമുള്ള ലൈനിലാണ് ചൊവ്വാഴ്ച വൈകീട്ട് 30 മിനിറ്റിലധികം സർവീസുകൾ തടസ്സപ്പെട്ടത്. വൈകീട്ട് 3.28 മുതലാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. പിന്നീട് സാങ്കേതിക ടീം 4.05ഓടെ പ്രശ്നങ്ങൾ…
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിലേക്ക് കടന്ന പ്രതിയെ സഹായിച്ചത് മറ്റൊരു വനിതാ ഹോം ഗാർഡ് ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. ബി.ടിഎം ലേഔട്ടില്‍ ഏപ്രിൽ ആദ്യവാരമാണ് സംഭവം. അര്‍ധരാത്രി നടന്നുപോയ രണ്ടു യുവതികളിൽ ഒരാളെ കടന്നുപിടിച്ച…
ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: വാട്ടർ ടാങ്കർ ലോറി റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. വൈറ്റ്ഫീൽഡ്. ദൊമ്മസാന്ദ്രയ്ക്ക് സമീപമാണ് അപകടം. അമിതവേഗതയിൽ എത്തിയ വാട്ടർ ടാങ്കർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. ദൊമ്മസാന്ദ്രയിൽ നിന്ന് വർത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ്…
ഈസ്റ്റർ, വേനലവധി: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വഴി മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ഈസ്റ്റർ, വേനലവധി: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വഴി മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : ഈസ്റ്റർ, മധ്യവേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലൂടെ മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. 17-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നും മംഗളൂരു ജങ്ഷനിലെക്കും 20 ന് മംഗളൂരു ജങ്ഷനില്‍ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്കുമാണ് സര്‍വീസ് നടത്തുക. എസ്എംവിടി…
ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെ ആക്രമണം

ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം. പാർക്കിലിരുന്ന ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെയാണ് ആക്രമണം. യുവതിയുടെ ബൂര്‍ഖ നീക്കം ചെയ്യാനാണ് അജ്ഞാതർ ആദ്യം ആവശ്യപ്പെട്ടത്. മുസ്ലീം യുവതിയുമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പെണ്‍കുട്ടിക്കൊപ്പമുള്ള ഹിന്ദു യുവാവിനെയും അജ്ഞാതർ ചോദ്യം ചെയ്തു. സംഭവത്തിന്റെ…
ലഹരിമരുന്ന് വിൽപന; ബെംഗളൂരുവിൽ ഒമ്പത് മലയാളികൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ

ലഹരിമരുന്ന് വിൽപന; ബെംഗളൂരുവിൽ ഒമ്പത് മലയാളികൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽപന കേസിൽ ഒമ്പത് മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽ ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ആദ്യത്തെ കേസിൽ മലയാളിയും നഗരത്തിൽ എഞ്ചിനീയറുമായ…
എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ അഞ്ജലി ചിത്തരജ്ഞനാണ് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ…
വേനല്‍-ഈസ്റ്റര്‍ അവധി: ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വേനല്‍-ഈസ്റ്റര്‍ അവധി: ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : വേനല്‍- ഈസ്റ്റര്‍ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇരുവശങ്ങളിലേക്കുമായി 4 സര്‍വീസുകളാണ് നടത്തുക. ഏപ്രില്‍ 17 ന് വൈകിട്ട് 3.50 ന് ബെംഗളുരുവില്‍ നിന്നും പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു- കൊല്ലം…
ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി കാര്‍ക്കോടകന്‍ പുതിയ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമല്‍ (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം, ശമലും സഹയാത്രികനായ ഗൗരീഷും (23) സഞ്ചരിച്ചിരുന്ന ബൈക്ക് ബിഡദിയില്‍…
പരീക്ഷാസമ്മർദ്ദം; കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

പരീക്ഷാസമ്മർദ്ദം; കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: പരീക്ഷാ സമ്മർദ്ദത്തെ തുടർന്ന് കോളേജ് വിദ്യാർഥിനി ജീവനൊടുക്കി. കെഎൽഇ ഡെന്‍റൽ കോളേജിലെ രണ്ടാം വർഷ ഡെന്‍റൽ വിദ്യാർഥിനിയും ബെംഗളൂരു സ്വദേശിനിയുമായ സൗമ്യയാണ് (20) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:45 ഓടെ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ നാലാം നിലയിൽ നിന്നും താഴേക്ക്…