ബെംഗളൂരുവിൽ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് നാദാപുരം വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിന്റെ മകള്‍ ശിവലയാണ് (20) മരിച്ചത്.എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. മാതാവ്: ചാത്തോത്ത് രജനി (ജിഷ). സഹോദരി: ശ്രീയുക്ത (ചാലക്കര എക്‌സല്‍ സ്‌കൂള്‍ വിദ്യാർഥിനി).
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഏപ്രിൽ മൂന്നിന് രാത്രി ബിടിഎം ലേഔട്ടിൽ രണ്ടുയുവതികൾ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. 2…
അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; ബീഹാർ സ്വദേശി അറസ്റ്റിൽ

അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; ബീഹാർ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയാ ബീഹാർ സ്വദേശി പിടിയിൽ. ഹുബ്ബള്ളി അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി പെൺകുട്ടിയെ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് സമീപത്തെ ഷെഡിലേക്ക് കൊണ്ടുപോയാണ് കൊല നടത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും…
പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

ബെംഗളൂരു: പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കർണാടക ആർടിസി. ബിഎംടിസിയുടെ പഴയ ബസുകളാണ് ഇതിനായി കെഎസ്ആർടിസി വാങ്ങുക. ഇതുവഴി പൊതുഗതാഗത സർവീസുകളുടെ എണ്ണം കൂട്ടാനും പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ഭീമൻ ചെലവ് കുറയ്ക്കാനുമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയുടെ റിഫർബിഷ്മെന്റ് ഇനിഷ്യേറ്റീവിൻ്റെ…
നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന 40ഓളം ഷെഡുകൾക്ക് തീപ്പിടിച്ചു

നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന 40ഓളം ഷെഡുകൾക്ക് തീപ്പിടിച്ചു

ബെംഗളൂരു: നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡുകൾക്ക് തീപ്പിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാഗവാരയ്ക്കടുത്തുള്ള വീരന്നപാളയയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ തൊഴിലാളികൾ താത്കാലികമായി കെട്ടിയ ഷെഡുകൾക്കാണ് തീപ്പിടിച്ചത്. 40 ഷെഡുകളാണ് അപകടത്തിൽ കത്തിനശിച്ചത്. കല്യാണ കർണാടക മേഖലയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും നിർമ്മാണ തൊഴിലാളികളായിരുന്നു ഇവിടെ…
മെട്രോ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കും

മെട്രോ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കുമെന്ന് ബിഎംആർസിഎൽ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള ബ്ലു ലൈനിൻ്റെ ഒന്നാംഘട്ടമാണ് 2026 പകുതിയോടെ പ്രവർത്തനമാരംഭിക്കുക. ഔട്ടർ റിങ് റോഡ് വഴി കടന്നുപോകുന്ന ബ്ലു ലൈനിൻ്റെ…
മൈസൂരുവിൽ ബൈക്കപകടം; മലയാളി യുവതി മരിച്ചു

മൈസൂരുവിൽ ബൈക്കപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു : മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്ല.  ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു.പാലക്കാട് ചെർപ്പുളശ്ശേരി ചങ്കുപുതിയാറത്ത് തരകൻ ഗിരിശങ്കറിനാണ്…
ബെംഗളൂരുവിൽ സദാചാര ഗുണ്ടായിസം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരുവിൽ സദാചാര ഗുണ്ടായിസം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കും ആൺസുഹൃത്തിനും നേരെ നടന്ന സദാചാര ആക്രമണത്തിൽ പ്രതികരിച്ച് ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.…
മെട്രോ യെല്ലോ ലൈൻ മെയ്‌ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

മെട്രോ യെല്ലോ ലൈൻ മെയ്‌ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ്‌ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ ജൂൺ ആദ്യവാരത്തോടെ ട്രെയിൻ സെറ്റുകൾ ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആറ് കോച്ചുകളുള്ള രണ്ട് ട്രെയിൻ സെറ്റുകൾ…
ഐ.പി.എൽ വാതുവെപ്പ്: 1.15 കോടി പിടികൂടി; മൂന്ന്​ പേർ അറസ്റ്റിൽ

ഐ.പി.എൽ വാതുവെപ്പ്: 1.15 കോടി പിടികൂടി; മൂന്ന്​ പേർ അറസ്റ്റിൽ

ബെംഗളൂരു: ഐ.പി.എൽ വാതുവെപ്പിനെതിരെ ബെംഗളൂരു പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് അഞ്ച് വ്യത്യസ്ത കേസുകളിലായി 1.15 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ വ്യാഴാഴ്ച മാത്രം 86 ലക്ഷം രൂപ കണ്ടെടുത്തു. ജക്കൂര്‍ സ്വദേശി വിജയ് കുമാർ,…