ബെംഗളൂരു പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്

ബെംഗളൂരു പോലീസ് കമ്മീഷണറുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക്‌ അക്കൗണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ അക്കൗണ്ടിൽ നിന്നും സന്ദേശം അയച്ചിട്ടുണ്ട്. 50ലധികം പേർക്കാണ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ട്…
റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും

റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ബെംഗളൂരു സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. റേസ് കോഴ്‌സ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. രാവിലെ 10 30 ന് നടി സുധാറാണി…
നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും

നൈസ് റോഡിലെ നിർമാണ പ്രവൃത്തികൾ നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കും

ബെംഗളൂരു: നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ് ) റോഡിലെ നിർമാണ പ്രവൃത്തികൾ പരിശോധിക്കുന്നതിനും, പരിപാലിക്കുന്നതിനുമായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കും. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതിയും സമിതി പരിശോധിക്കുണെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി…
വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.  കോട്ടയം പെരുവ ശാന്തിപുരം തലച്ചിറയിൽ വീട്ടിൽ ടി. നിഖിൽ (22) ആണ് മരിച്ചത്. മാണ്ഡ്യ ശ്രീരംഗപട്ടണത്ത് നിഖിൽ സഞ്ചരിച്ച ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ  നിഖിൽ നാട്ടിലേക്കു…
വിഷു യാത്രതിരക്ക്: ബെംഗളുരുവിൽ നിന്നും കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ

വിഷു യാത്രതിരക്ക്: ബെംഗളുരുവിൽ നിന്നും കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ

ബെംഗളൂരു : വിഷുവിനോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഇന്ന് രാത്രി 11 55 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ (06573) നാളെ ഉച്ചക്ക് 1.…
വിഷു അവധി; ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷൽ ട്രെയിന്‍ 

വിഷു അവധി; ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷൽ ട്രെയിന്‍ 

ബെംഗളൂരു: വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ശനിയാഴ്ചയാണ് സര്‍വീസ്. 06575 എസ്എംവിടി ബെംഗളൂരു–എറണാകുളം സ്പെഷൽ ശനിയാഴ്ച വൈകിട്ട് 4.35ന് പുറപ്പെട്ട് 13ന് പുലർച്ചെ 3ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ (06576)…
ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ യുവതിക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ചന്ദ്രലേഔട്ടിലാണ് സംഭവം. ബുർഖയിട്ട് പുറത്തിറങ്ങിയ യുവതിയെ പ്രതികൾ അകാരണമായി ആക്രമിക്കുകയായിരുന്നു. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് ചന്ദ്ര ലേഔട്ട്‌ പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ…
വിഷു അവധി; കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി, ഇന്ന് 43 സർവീസുകൾ

വിഷു അവധി; കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി, ഇന്ന് 43 സർവീസുകൾ

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍.ടി.സി. യാത്രതിരക്കിന് സാധ്യതയുള്ള വെള്ളിയാഴ്ച 43 സ്പെഷ്യല്‍ സർവീസുകൾ നടത്തും. കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്  സ്പെഷ്യല്‍ സർവീസ്. വിഷുവിനോടനുബന്ധിച്ച്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട്‌ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി എഎഐ സംഘം പരിശോധിച്ചത്. എഎഐ ഓഫീസിലെ…
മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര  വിമാനത്താവളത്തിലേക്ക് (കെഐഎ) ജീവനക്കാരുമായി പോയ മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ്…