Posted inBENGALURU UPDATES LATEST NEWS
ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണു ഒമ്പത് വയസുകാരി മരിച്ചു
ബെംഗളൂരു: ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണതിനെ തുടർന്ന് ഒമ്പത് വയസുകാരി മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. ഇസിനാക ഭട്ട് ആണ് മരിച്ചത്. അപകടത്തിൽ ഇസിനാകയുടെ ആറ് വയസുകാരിയായ സഹോദരിക്ക് ഗുരുതര പരുക്കേറ്റു. അച്ഛൻ ഓടിച്ച ട്രാക്ടർ ആണ് കുട്ടികളുടെ മേൽ…









