ദുബായ് മോഡലിലുള്ള എയർ ടാക്സി സേവനം ബെംഗളൂരുവിൽ ഉടൻ

ദുബായ് മോഡലിലുള്ള എയർ ടാക്സി സേവനം ബെംഗളൂരുവിൽ ഉടൻ

ബെംഗളൂരു: ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് നഗരത്തിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കുന്നത്. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ…
പതിനാറുകാരിയെ പീഡനത്തിനിരയാക്കി; ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ

പതിനാറുകാരിയെ പീഡനത്തിനിരയാക്കി; ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ

ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് വഴി പരിശീലകന് തന്റെ നഗ്ന ചിത്രം അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. വാട്സാപ്പ് ചാറ്റ്…
റോഡ് വൈറ്റ് ടോപ്പിംഗ്; ആനന്തറാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

റോഡ് വൈറ്റ് ടോപ്പിംഗ്; ആനന്തറാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു:  റോഡ് വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആനന്ദ റാവു സർക്കിൾ മുതൽ മേൽപാലത്തിലെ ടൗൺ റാമ്പ് വരെയും ഓൾഡ് ജെ ഡി എസ് ഓഫീസ് മുതൽ…
ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: വേനൽമഴ ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഒരാഴ്ചക്കിടെ നഗരത്തിൽ 100ഓളം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ വർധിക്കുന്നത് തടയാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നത് തടയുക എന്നതാണ്…
മെട്രോ ട്രെയിനുകളിൽ നിയമലംഘനം; ഏഴ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ

മെട്രോ ട്രെയിനുകളിൽ നിയമലംഘനം; ഏഴ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ഏഴു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ. ഉച്ചത്തിൽ സംഗീതം ഫോണില് വയ്ക്കുന്നത് മുതൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ശിശുക്കളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് മുൻഗണനാ സീറ്റുകൾ നൽകാതിരിക്കൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ്…
രാമനവമി; ഏപ്രിൽ ആറിന് മാംസ വിൽപനയ്ക്ക് നിരോധനം

രാമനവമി; ഏപ്രിൽ ആറിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: രാമനവമി പ്രമാണിച്ചു ഏപ്രിൽ ആറിന് ബെംഗളൂരുവിൽ മാംസ വിൽപന നിരോധിക്കും. നഗരത്തിൽ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പനയും കശാപ്പും ഈ ദിവസം നിരോധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശികളായ മുകുന്ദ് (30), സന്ദീപ് (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പൂജ സഹാനിക്ക് (26) ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ വിനയ് സോമയ്യയാണ് (35) മരിച്ചത്. സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും  കോണ്‍ഗ്രസ് എംഎല്‍എയുമായ എ. എസ്. പൊന്നണ്ണക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായിരുന്നു വിനയ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ…
ദളിത്‌ യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

ദളിത്‌ യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിധവയായ ദളിത്‌ യുവതിയെ ബസിനുള്ളിൽ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. വിജയനഗറിലാണ് സംഭവം. മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. മാർച്ച് 31-ന്…
ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന്  പിഴ ചുമത്തി

ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന് പിഴ ചുമത്തി

ബെംഗളൂരു: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് യുവാവ് ഐപിഎൽ മത്സരം കണ്ടത്.…