ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. 2021 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത് 1.2 കോടി വാഹനങ്ങൾ. 2021 മാർച്ച് വരെയുള്ള…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ കനത്ത മഴ. നഗരത്തിൽ വൈകീട്ട് 5.30 വരെ യഥാക്രമം 4.3 മില്ലിമീറ്റർ മഴയും, എച്ച്എഎൽ വിമാനത്താവള സ്റ്റേഷനിലും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) സ്റ്റേഷനിലും യഥാക്രമം 38.8 മില്ലിമീറ്റർ മഴയും 22.4 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥ…
വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ടു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ അകത്ത് പൂട്ടിയിട്ട് ദമ്പതികൾ. ജിഗനിയിലെ കുന്ത്ലു റെഡ്ഡി ലേഔട്ടിലാണ് സംഭവം. വെങ്കട്ടെഷ് - ലക്ഷ്മി ദമ്പതികളുടെ വീട്ടിലാണ് പുലി കയറിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടന്നതിനാൽ പുലി അകത്തേക്ക് കയറുകയായിരുന്നു. വീട്ടിൽ വെച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്…
സാങ്കേതിക തകരാർ; റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി

സാങ്കേതിക തകരാർ; റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം റെയിൽവേ ക്രോസിംഗിൽ ബിഎംടിസി ബസ് കുടുങ്ങി. കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിംഗിൽ പത്തിലധികം യാത്രക്കാരുമായി പോയ ബിഎംടിസി ബസാണ് ട്രാക്കിൽ കുടുങ്ങിയത്. ഡിപ്പോ-21ൽ (ആർആർ നഗർ) നിന്നുള്ള റൂട്ട് നമ്പർ 227ജെ/1 (മാലിഗൊണ്ടനഹള്ളി -…
ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളുരു: ബെംഗളുരുവില്‍ ബിഹാര്‍ സ്വദേശിനിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കെ ആര്‍ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്. സഹോദരനൊപ്പം യാത്ര ചെയ്യവേ പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കെ.ആർ. പുരം സ്വദേശികളായ ആസിഫ്, സയ്യിദ് എന്നിവരാണ് …
ഗുണ്ടൽപേട്ട് വാഹനാപകടം: ഒരു മലയാളി കൂടി മരിച്ചു

ഗുണ്ടൽപേട്ട് വാഹനാപകടം: ഒരു മലയാളി കൂടി മരിച്ചു

ബെംഗളൂരു : ഗുണ്ടൽപേട്ടില്‍ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൾ അസീസാണ്‌ (50) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ അസീസ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ അബ്ദുൾ അസീസിന്റെ…
മലിനജലം കുടിച്ചു; ബെംഗളൂരുവിലെ അപാർട്ട്മെന്റിൽ നിരവധി താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം

മലിനജലം കുടിച്ചു; ബെംഗളൂരുവിലെ അപാർട്ട്മെന്റിൽ നിരവധി താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ബെംഗളൂരുവിൽ മലിനജലം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. നോർത്ത് ബെംഗളൂരുവിലെ കൈലാസനഹള്ളിയിലുള്ള പൂർവ പാം ബീച്ച് അപാർട്ട്മെന്റിലാണ് സംഭവം. 3,500-ലധികം താമസക്കാർ താമസിക്കുന്ന 15 ടവർ സമുച്ചയത്തിൽ, കുഴൽക്കിണറുകൾ ഇല്ലാത്തതിനാൽ 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള മൂന്ന് മഴവെള്ള ടാങ്കുകളെയും…
ബെംഗളൂരു – ചെന്നൈ ഹൈവേയിലെ ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു – ചെന്നൈ ഹൈവേയിലെ ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ ഹൈവേയിൽ (എൻഎച്ച് 44) തിരുപ്പത്തൂരിലെ അമ്പൂർ ടൗണിൽ പുതുതായി നിർമ്മിച്ച ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു. എൻഎച്ച്എഐയുടെ പേരിൽ ഇന്ററൈസ് സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ സ്ഥാപനം നിർമ്മിച്ച 1.5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ…
ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ ജല നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ലിറ്ററിന് ഒരു പൈസ വീതം വർധന പരിഗണനയിലുണ്ടെന്നും, ഇത് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഡബ്ല്യൂഎസ്എസ്ബിയുടെ സാമ്പത്തിക പരിമിതികൾ കാരണം നിരക്ക് വർധന അനിവാര്യമാണെന്ന് ശിവകുമാർ പറഞ്ഞു.…
ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു

ബെംഗളൂരു: ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനി കുടിച്ച പതിനാലുകാരി മരിച്ചു. മൈസൂരു റോഡിലെ ബ്യാതരായണപുരയിൽ താമസിക്കുന്ന നിധി ആണ് മരിച്ചത് മതി. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു. കറ്റാർവാഴ ജ്യൂസ്‌ ആണെന്ന് തെറ്റിദ്ധരിച്ചാണ് നിധി കീടനാശിനി കുടിച്ചത്. ചില…