ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ഐപിഎൽ മത്സരങ്ങൾ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ…
സ്വർണക്കടത്ത് കേസ്; ജാമ്യാപേക്ഷയുമായി  ഹൈക്കോടതിയെ സമീപിച്ച് രന്യ

സ്വർണക്കടത്ത് കേസ്; ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് രന്യ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ച് നടി രന്യ റാവു. ഇക്കഴിഞ്ഞ മാർച്ച്‌ മൂന്നിന് ബെംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി സ്വർണംകടത്തിയ കേസിലാണ് നടി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രന്യയുടെ ജാമ്യാപേക്ഷ ബെംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ്…
മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബെംഗളൂരു സ്വദേശി സനത് കുമാർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ…
ബെംഗളൂരു വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ഇനി കന്നഡയും

ബെംഗളൂരു വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ഇനി കന്നഡയും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ (കെഐഎ) വെബ്‌സൈറ്റിൽ കന്നഡ ഭാഷ ഉൾപ്പെടുത്തി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ സവിശേഷത യാത്രക്കാർക്ക് വിമാനത്താവള സേവനങ്ങൾ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുമെന്ന് ബിഐഎഎൽ…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ 5 ശതമാനം വരെയാണ് വർധന. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2008ലെ നാഷണൽ ഹൈവേ…
ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വാഹന പാർക്കിംഗ് ഫീസ് വർധിപ്പിച്ചേക്കും. ചതുരശ്ര അടി വിസ്തീർണ്ണം അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഈടാക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്. ഇതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ പാർക്കിംഗ് ഫീസ് ഓരോ 150 ചതുരശ്ര അടിയുടെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. പാർക്കിംഗ് ഫീസ്…
ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ഐപിഎൽ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 എന്നീ ദിവസങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ കാണികൾക്ക്…
ഐപിഎൽ; പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി ബിഎംടിസി

ഐപിഎൽ; പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 തീയതികളിൽ സർവീസുകൾ ലഭ്യമാകും. എസ്ബിഎസ്-1കെ: എം. ചിന്നസ്വാമി സ്റ്റേഡിയം…
മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

മാലിന്യ ശേഖരണ നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന്  മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം പുറന്തള്ളുന്ന കെട്ടിടങ്ങൾക്കാണ് നിലവിൽ മാലിന്യ സെസ് ഏർപ്പെടുത്തുന്നത്. നേരത്തെ മാലിന്യ സെസ് കിലോയ്ക്ക് 5…
ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച മകളെ അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയാ കേസിൽ ദന്തഡോക്ടറായ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയും ചുമത്തി. സംപാഗിരാമനഗറിൽ നിന്നുള്ള ഡോ. ബി. സുഷമക്കെതിരെയാണ് (37l വിധി. നാല്…