Posted inBENGALURU UPDATES LATEST NEWS
സാങ്കേതികത്തകരാർ; കാടുഗോഡി സ്റ്റേഷനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു
ബെംഗളൂരു : ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്(കാടുഗോഡി) സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സാങ്കേതികത്തകരാർ കാരണം രാവിലെ അഞ്ചുമുതൽ ഹോപ് ഫാം സ്റ്റേഷനിൽനിന്നാണ് സർവീസാരംഭിച്ചത്. ചല്ലഘട്ടയിൽനിന്നുള്ള ട്രെയിനുകൾ കാടുഗോഡിക്കുപകരം ഹോപ് ഫാമിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയും ചെയ്തു. സാങ്കേതികത്തകരാർ…









