മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; മലയാളി യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വച്ചതിന് നാലു പോലീസുകാർക്ക് സസ്പെൻഷൻ

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; മലയാളി യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വച്ചതിന് നാലു പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: മലയാളി യുവാവിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ചതിന് നാലു പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു രാമമൂർത്തി നഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കും 3 കോൺസ്റ്റബിൾമാർക്കുമാണ് സസ്പെൻഷൻ. കേരളത്തിൽ നിന്നും വാടകക്ക് എടുത്ത വാഹനം ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ രാജീവ് എന്ന…
ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയാ മഴ ലഭിച്ചേക്കും ഇതോടെ നഗരത്തിലെ പരമാവധി താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഎംഡി അറിയിച്ചു. അടുത്ത രണ്ട്…
ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ അവധിക്കാല ക്യാമ്പ്

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ അവധിക്കാല ക്യാമ്പ്

ബെംഗളൂരു:  ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് ഏപ്രില്‍ 14, 19 തീയതികളിലും മെയ് 5, 10 തീയതികളിലും നടക്കും. രണ്ട് ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ 11മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50…
ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗ്; മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ

ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗ്; മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകളിലെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 23,000ത്തോളം കേസുകൾ. ബസ് സ്റ്റോപ്പുകളിൽ ഓട്ടോറിക്ഷകൾ, ക്യാബുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യരുതെന്ന് നിർദേശം ഉണ്ടെങ്കിലും നിരവധി പേരാണ് നിയമലംഘനം നടത്തുന്നതെന്ന് സിറ്റി ട്രാഫിക്…
ഹിമാചലിലെ മണ്ണിടിച്ചിൽ; മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും

ഹിമാചലിലെ മണ്ണിടിച്ചിൽ; മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും

ബെംഗളൂരു: ഹിമാചൽ പ്രദേശ് കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരിൽ ബെംഗളൂരു സ്വദേശിനിയും. ഗുരുദ്വാര മണികരൺ സാഹിബിന് എതിർവശത്തുള്ള പിഡബ്ല്യുഡി റോഡിന് സമീപം ഞായറാഴ്ച വൈകുന്നേരമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു. ബെംഗളൂരുവിലെ…
ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിലെ സ്‌കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും

ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിലെ സ്‌കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും

ബെംഗളൂരു: ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയം (ജെഎൻപി) ഏപ്രിൽ 1 മുതൽ സ്കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും. പുതുക്കിയ നിരക്കുകൾ പ്രകാരം, മുതിർന്നവർക്കുള്ള പ്രവേശന ഫീസ് നിലവിലുള്ള 75 രൂപയിൽ നിന്ന് 100 രൂപയാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്,…
നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ സദാശിവനഗറിലാണ് അപകടമുണ്ടായത്. അസം സ്വദേശിയായ വിജയ് മഡിക്കിയാണ് (21) മരിച്ചത്. ചെറിയ പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് പോകവേയാണ് വിജയ് അപകടത്തിൽ പെട്ടത്.…
ചെറിയ പെരുന്നാൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ചെറിയ പെരുന്നാൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ചെറിയ പെരുന്നാൾ പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഗുരപ്പനപാളയക്കടുത്തുള്ള ബന്നാർഘട്ട റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടേക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ബിജി റോഡിലെ സാഗർ ഹോസ്പിറ്റൽ…
വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

വിമാനത്താവള യാത്രകൾ ഉൾപ്പെടെ ചെലവേറും; ടോൾ നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം, ബെംഗളൂരു - മൈസൂര് എക്സ്പ്രസ് വേ, സാറ്റലൈറ്റ് റിങ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലൂടെയുള്ള യാത്രയ്ക്ക് ഇനി ചെലവേറും. ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ)…
വിഷു- ഈസ്റ്റർ ആഘോഷം; ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

വിഷു- ഈസ്റ്റർ ആഘോഷം; ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: വിഷു -ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് സമ്മര്‍ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഏപ്രിൽ നാല് മുതൽ ജൂൺ ഒന്നു വരെ ബെംഗളൂരുവിൽ നിന്നും എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്തുനിന്നും എല്ലാ ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുക.…