ബ്രാൻഡ് ബെംഗളൂരുവിന് മുൻഗണന; വാർഷിക ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി

ബ്രാൻഡ് ബെംഗളൂരുവിന് മുൻഗണന; വാർഷിക ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് ബിബിഎംപി. 19,93,064 രൂപയുടെ ബജറ്റ് ആണ് ബിബിഎംപി അവതരിപ്പിച്ചത്. ബ്രാൻഡ് ബെംഗളൂരു പദ്ധതിക്കാണ് ഇത്തവണ ബജറ്റിൽ മുൻഗണന നൽകിയിട്ടുള്ളത്. 42,000 കോടി രൂപ ടണൽ റോഡ് പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബിബിഎംപി കൗൺസിൽ…
ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബിബിഎംപി മാലിന്യ ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. തനിസാന്ദ്രയ്ക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇമാൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ തനിസാന്ദ്രയ്ക്ക് സമീപം ഇമാൻ അച്ഛനോടൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അമിതവേഗത്തിൽ എത്തിയ ട്രക്ക് ബൈക്കിലേക്ക്…
ബിബിഎംപി ബജറ്റ് അവതരണം ഇന്ന്

ബിബിഎംപി ബജറ്റ് അവതരണം ഇന്ന്

ബെംഗളൂരു: ബിബിഎംപി ബജറ്റ് അവതരണം ഇന്ന്. തിരഞ്ഞെടുക്കപ്പെടാത്ത കൗൺസിൽ ഇല്ലാതെയ്ല്ല ബിബിഎംപിയുടെ അഞ്ചാമത്തെ വാർഷിക ബജറ്റാണിത്. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്ആർ ഉമാശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യം) ഹരീഷ് കുമാർ ബജറ്റ് അവതരിപ്പിക്കും.…
നമ്മ മെട്രോ; ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ബിഇഎംഎല്ലിന് കരാര്‍

നമ്മ മെട്രോ; ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ബിഇഎംഎല്ലിന് കരാര്‍

ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾകൂടി (42 കോച്ചുകൾ) നിർമിച്ചു നൽകാൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്(ബിഇഎംഎൽ) കരാര്‍ നല്‍കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) അറിയിച്ചു. 405 കോടി രൂപയുടേതാണ് കരാർ. നമ്മ മെട്രോയ്ക്ക് 53 ട്രെയിനുകൾ…
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച സംഭവം; ആത്മഹത്യ ശ്രമം നടത്തി പ്രതി

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച സംഭവം; ആത്മഹത്യ ശ്രമം നടത്തി പ്രതി

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ ആത്മഹത്യ ശ്രമം നടത്തി പിടിയിലായ പ്രതി. ദൊഡ്ഡകമ്മനഹള്ളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 32കാരിയായ ഗൗരി അനിൽ സബേക്കർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കർ ആണ് പ്രതി.…
ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ

ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് സ്കൈ എയർ

ബെംഗളൂരു: ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ഹൈപ്പർലോക്കൽ ഡ്രോൺ ഡെലിവറി ശൃംഖലയായ സ്കൈ എയർ. അൾട്രാ ഫാസ്റ്റ് സർവീസ് ആണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം അഡ്വാൻസ്ഡ് ഡ്രോൺ ലോജിസ്റ്റിക്സ് സേവനങ്ങൾ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി…
സ്ഥിരനിയമന ആവശ്യം; ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

സ്ഥിരനിയമന ആവശ്യം; ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ബെംഗളൂരു: സ്ഥിരനിയമനം ആവശ്യപ്പട്ടുള്ള ബിബിഎംപി മാലിന്യ ട്രക്ക് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതോടെ ബെംഗളൂരുവിലെ 5,300 ഓട്ടോ ടിപ്പറുകളും 700 മാലിന്യ ട്രക്കുകളും പ്രവർത്തനം നിർത്തിവെച്ചു. ട്രക്ക് ക്ലീനർമാരും ഡ്രൈവർമാരുമാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ബിബിഎംപി ഖരമാലിന്യ സംസ്കരണ വകുപ്പിനെതിരെയാണ്…
ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു: കടകളിൽ വിൽക്കുന്ന ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. വിവിധ കടകളിൽ നിന്നായി 160 പായ്ക്ക് ചെയ്ത വാട്ടർ ബോട്ടിൽ…
യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല നടത്തിയ ശേഷം ഭാര്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കൊലപാതകവിവരം അറിയിച്ച മഹാരാഷ്ട്ര സ്വദേശി രാകേഷാണ് പിടിയിലായത്. കൊലപാതക ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട രാകേഷിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ്…
വിഷു-ഈസ്റ്റർ യാത്രാ തിരക്ക്‌; ബെംഗളൂരുവില്‍ നിന്നും സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കേരള ആർടിസി

വിഷു-ഈസ്റ്റർ യാത്രാ തിരക്ക്‌; ബെംഗളൂരുവില്‍ നിന്നും സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കേരള ആർടിസി

ബെംഗളൂരു: വിഷു - ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കേരള ആർടിസി. പതിവു സർവീസുകൾക്ക് പുറമെ കണ്ണൂർ - 2, കോഴിക്കോട്- 3, തൃശ്ശൂർ - 1, എറണാകുളം-2,…