യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി. സൗത്ത് - ഈസ്റ്റ്‌ ബെംഗളൂരുവിലാണ് സംഭവം. ഗൗരി അനിൽ സാംബ്രേക്കർ എന്ന ഗൗരി ഖേഡേക്കർ (32) ആണ് മരിച്ചത്. ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കറിനൊപ്പം (36) ഹുളിമാവിനടുത്തുള്ള ദൊഡ്ഡകമ്മനഹള്ളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു…
ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു

ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് രണ്ട് പേർ മരിച്ചു. ബുധനാഴ്ച രാത്രി ഓൾഡ് എയർപോർട്ട് റോഡിലെ മുരുഗേഷ്പാളയ ട്രാഫിക് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. റാപിഡോ റൈഡറായ തപസ് ഡാലി (35) മറ്റൊരാളുമാണ് മരിച്ചത്. എച്ച്എഎല്ലിൽ നിന്ന് ഐഎസ്ആർഒ ജംഗ്ഷനിലേക്ക് പോകുകയായിരുന്ന ബസ്സ് ആണ്…
അനധികൃതമായി തങ്ങിയ മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിൽ

അനധികൃതമായി തങ്ങിയ മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിൽ

ബെംഗളൂരു : വിസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ച മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിലായി. സുഡാൻ സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (32), ഖാലിദ് ഫെക്രി മുഹമ്മദ് (30), നൈജീരിയ സ്വദേശി ചിബുസർ എമ്മാനുവേൽ (38) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരും…
ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് പ്രഖ്യാപിച്ചത്.  കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ,…
വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വഴി വന്യജീവികളെ കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളായ മനോജ് കുമാര്‍ റെംഗരാജ്, ജയരാമന്‍ രാമരാജ്, ബെംഗളൂരു സ്വദേശികളായ ആനന്ദന്‍ കുമാരവേല്‍, ഖമര്‍ താജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍…
ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍

ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍

ബെംഗളൂരു: ബെംഗളൂരുവിനെ ഏഴു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റര്‍ ബെംഗളൂരു ഗവേണന്‍സ് ബില്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്. സംസ്ഥാന നിയമസഭയുടെ ഇരുസഭകളും അടുത്തിടെ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ബില്ലില്‍ അവ്യക്തത ഉണ്ടൈന്നും വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബില്‍ ഗവര്‍ണര്‍…
എമ്പുരാൻ ടീം ഇന്ന് ബെംഗളൂരുവിൽ

എമ്പുരാൻ ടീം ഇന്ന് ബെംഗളൂരുവിൽ

  ബെംഗളൂരു: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ്റെ പ്രീ റിലീസ് പരിപാടി ഇന്ന് ബെംഗളൂരുവിൽ നടക്കും. രാവിലെ 10 മുതൽ എസ് വ്യാസ കാമ്പസ് ഗ്രൗണ്ടിലാണ് (സത്വ ഗ്ലോബൽ സിറ്റി) പരിപാടി. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, അനുഭവ് സിങ്,…
വിഷു അവധി; കൂടുതൽ സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർടിസി

വിഷു അവധി; കൂടുതൽ സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. നിലവിലുള്ള സർവീസുകളിലും സ്പെഷ്യല്‍ സർവീസുകളിലും ടിക്കറ്റ് തീർന്നതിനാലുമാണ് കൂടുതൽ ബസ്സുകൾ അനുവദിച്ചത് എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതവും മൂന്നാർ,…
ഉഗാദി; ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ഉഗാദി; ബെംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ഉഗാദി അവധി പ്രമാണിച്ച് ബെംഗളൂരു - ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യൂആര്‍). മാര്‍ച്ച് 28നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. ട്രെയിന്‍ നമ്പര്‍ 07319 കെഎസ്ആര്‍ ബെംഗളൂരു - ഡോ. എംജിആര്‍ ചെന്നൈ…
ബിഡദി റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

ബിഡദി റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

ബെംഗളൂരു: ബിഡദി റെയില്‍വേ സ്റ്റേഷന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് സ്‌റ്റേഷനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നിലധികം തവണയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞയുടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ്…