പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. 18ൽ താഴെ…
റോഡ് നവീകരണം; നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ നിരോധനം

റോഡ് നവീകരണം; നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ നിരോധനം

ബെംഗളൂരു: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നന്ദി ഹിൽസ് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. തിങ്കൾ മുതൽ വ്യാഴം വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ പ്രവേശനം അനുവദിക്കും.…
വ്യവസായിയുടെ കൊലപാതകം; ഭാര്യയും അമ്മയും പിടിയിൽ

വ്യവസായിയുടെ കൊലപാതകം; ഭാര്യയും അമ്മയും പിടിയിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകത്തിൽ ഭാര്യയും അമ്മയും പിടിയിൽ. ബെംഗളൂരു സ്വദേശി ലോകനാഥ് സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് ലോക്നാഥ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ…
കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

കൊടുവാളുമായി റീൽസ് ചിത്രീകരിച്ചു; കന്നഡ ബിഗ്ബോസ് താരങ്ങൾക്കെതിരെ കേസ്

ബെംഗളൂരു: കൊടുവാളുമായി റീൽസ് ചിത്രീകരിച്ച കന്നഡ ബിഗ്ബോസ് മത്സരാർത്ഥികൾക്കെതിരെ കേസെടുത്തു. കന്നഡ ബി​ഗ്ബോസ് താരങ്ങളായ രജത് കിഷൻ, വിനയ് ​ഗൗഡ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുജന സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് താരങ്ങളുടെ റീൽസ് ചിത്രീകരണമെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങളും…
ബെംഗളൂരു സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് ബോയിങ്

ബെംഗളൂരു സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് ബോയിങ്

ബെംഗളൂരു: ബെംഗളൂരുവിലെ എഞ്ചിനീയറിങ് ടെക്നോളജി സെന്‍ററിലെ 180 ജീവനക്കാരെ പിരിച്ചുവിട്ട് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിങ്. 2024 ഡിസംബറിലാണ് പിരിച്ചുവിടല്‍ നടന്നത്. ആഗോള തലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍. ബോയിങ്ങിന് ഇന്ത്യയിൽ ഏകദേശം 7,000 ജീവനക്കാരുണ്ട്. ഇന്ത്യ കമ്പനിയുടെ…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കും. ബെംഗളൂരുവിന് പുറമെ കുടക്, ബീദർ, കലബുർഗി, വിജയപുര,…
ബൈക്കിന് മേൽ മരം പൊട്ടിവീണ് അപകടം; മൂന്ന് വയസുകാരി മരിച്ചു

ബൈക്കിന് മേൽ മരം പൊട്ടിവീണ് അപകടം; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: ബൈക്കിന് മേൽ മരം പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. ബെംഗളൂരുവിൽ ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് സംഭവം. പുലകേശി നഗറിൽ അച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ…
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരു: കർണാടക ചിത്രദുർഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ 2 മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; അന്തിമ പട്ടികയിലെ സ്ഥലങ്ങൾ കേന്ദ്ര സംഘം പരിശോധിക്കും

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; അന്തിമ പട്ടികയിലെ സ്ഥലങ്ങൾ കേന്ദ്ര സംഘം പരിശോധിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. ഇതിനായുള്ള സാധ്യത പഠനം നടത്താൻ സംഘം ഏപ്രിലിൽ സംസ്ഥാനത്തെത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. ഏപ്രിൽ ഏഴിനും…
ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. 100 അടിയിലധികം ഉയരമുള്ള…