Posted inBENGALURU UPDATES LATEST NEWS
ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ വസ്തുക്കൾ കത്തിനശിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഫർണിച്ചർ കടയിലെ ഗോഡൗണിൽ വൻ തീപിടുത്തം. മല്ലേശ്വരത്തെ ദത്താത്രേയ ക്ഷേത്ര റോഡിനടുത്തുള്ള ഫർണിച്ചർ ഗോഡൗണിൽ ശനിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് ഗോഡൗൺ അടച്ചിരുന്നു. ഉടമകളും ജീവനക്കാരും വൈകുന്നേരം വീട്ടിലേക്ക് പോയിരുന്നു. ഗോഡൗണിൽ നിന്ന് പുക ഉയരുന്നത്…









