ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരുക്ക്

ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരുക്ക്

ബെംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് പൊള്ളലേറ്റു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് കഴിഞ്ഞ ദിവസം ബംഗളുരുവുത് വച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. സംഭവത്തിൽ പിയയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം…
വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സർവകലാശാകൾക്ക് വ്യാജ ഇ-മെയിൽ; പരാതി നൽകി സ്വിഗ്ഗി

വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സർവകലാശാകൾക്ക് വ്യാജ ഇ-മെയിൽ; പരാതി നൽകി സ്വിഗ്ഗി

ബെംഗളൂരു: വിദ്യാർഥികളുടെ വിവരം ആവശ്യപ്പെട്ട് സ്വിഗ്ഗിയുടെ പേരിൽ സർവകലാശാകൾക്ക് വ്യാജ ഇ-മെയിലുകൾ ലഭിച്ചതായി പരാതി. വൈറ്റ്ഫീൽഡ് സിഇഎൻ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് സ്വിഗ്ഗി പ്രതിനിധി പരാതി നൽകി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ലയോള യൂണിവേഴ്‌സിറ്റി, ദയാനന്ദ് സാഗർ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി, ന്യൂ…
ബെംഗളൂരു വിമാനത്താവളം വഴി ലഹരിക്കടത്ത്; വിദേശവനിത പിടിയിൽ

ബെംഗളൂരു വിമാനത്താവളം വഴി ലഹരിക്കടത്ത്; വിദേശവനിത പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വിദേശ വനിത പിടിയിൽ. ഘാനയിൽ നിന്നുള്ള ജെന്നിഫർ ആബെയാണ് പിടിയിലായത്. ഇവരിൽ നിന്നും 38.4 കോടി രൂപ വിലമതിക്കുന്ന 3.186 കിലോഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്…
ഫാക്ടറി ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം; രണ്ട് പേർ പിടിയിൽ

ഫാക്ടറി ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഫാക്ടറി ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ട് പേർ പിടിയിൽ. ബിഡദിയിലെ സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. നോർത്ത് കർണാടക സ്വദേശികളായ ഹൈമദ് ഹുസൈൻ (21), സാദിഖ് (24) എന്നിവരാണ് പിടിയിലായത്. ബിഡദി ഭീമനഹള്ളിയിലെ ജാപ്പനീസ് ഓട്ടോമോട്ടീവ് ഫാക്ടറിയിലാണ് ഇരുവരും…
യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയാണ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മൃതദേഹം കണ്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ മൃതദേഹം കണ്ട യാത്രക്കാർ റെയിൽവേ…
സ്വർണക്കടത്ത് കേസ്; രന്യയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം

സ്വർണക്കടത്ത് കേസ്; രന്യയുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവുമായി ബന്ധപ്പെട്ട മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം. രന്യ റാവു ഫോട്ടോഗ്രാഫി പ്രൈവറ്റ് ലിമിറ്റഡ്, അയ്റസ് ഗ്രീൻസ് പ്രൈവറ്റ് ലിമിറ്റഡ്,…
മണിലാൽ ചിത്രം ഭാരതപുഴയുടെ ബെംഗളൂരുവിലെ പ്രദർശനം 21 മുതല്‍

മണിലാൽ ചിത്രം ഭാരതപുഴയുടെ ബെംഗളൂരുവിലെ പ്രദർശനം 21 മുതല്‍

ബെംഗളൂരു: നിരവധി ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മണിലാലിൻ്റെ ആദ്യ മുഴുനീള ചിത്രം ഭാരതപുഴയുടെ പ്രദർശനം ബെംഗളൂരുവിൽ മാർച്ച് 21 മുതൽ നടക്കും. എസ്. ജി. പാളയ ക്രൈസ്റ്റ് കോളേജിന് സമീപത്തുള്ള ശ്രീനിവാസ തീയറ്ററിൽ രാത്രി 10 നാണ് പ്രദർശനം. സുഗന്ധി…
ശോചനീയാവസ്ഥയിലുള്ള സ്വകാര്യ റോഡുകൾ പൊതുറോഡുകളായി പ്രഖ്യാപിക്കാൻ പദ്ധതി

ശോചനീയാവസ്ഥയിലുള്ള സ്വകാര്യ റോഡുകൾ പൊതുറോഡുകളായി പ്രഖ്യാപിക്കാൻ പദ്ധതി

ബെംഗളൂരു: ശോചനീയാവസ്ഥയിലുള്ള സ്വകാര്യ റോഡുകൾ പൊതുറോഡുകളായി പ്രഖ്യാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇത് സംബന്ധിച്ച ഭേദഗതി ബിൽ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. സ്വകാര്യ റോഡിലെ സൗകര്യങ്ങൾ മോശം അവസ്ഥയിലോ പൊതു സുരക്ഷയ്ക്കും ആരോഗ്യത്തിനും അപകടമുണ്ടാക്കുന്ന തരത്തിലോ ആണെങ്കിൽ അവ പൊതുതെരുവുകളായി…
പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി

പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. അഡുഗോഡി പോലീസ് ക്വാർട്ടേഴ്‌സിലെ മുറിക്കുള്ളിലാണ് ബെളഗാവി സ്വദേശിയായ മുബാറക് മുജാവറിനെ (29) മരിച്ച നിലയിൽ കണ്ടത്. ബെംഗളൂരു പോലീസിന്റെ സിറ്റി ആംഡ് റിസർവ് (സിഎആർ) യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക…
സ്വർണക്കടത്ത് കേസ്; തരുൺ രാജുവും, രന്യയും ദുബായ് യാത്ര നടത്തിയത് 26 തവണ

സ്വർണക്കടത്ത് കേസ്; തരുൺ രാജുവും, രന്യയും ദുബായ് യാത്ര നടത്തിയത് 26 തവണ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവും, സുഹൃത്ത് തരും രാജുവും ദുബായ് യാത്ര നടത്തിയത് 26 തവണയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). ഈ യാത്രകളിൽ ഇവർ സ്വർണക്കടത്ത് നടത്തിയെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവുകൾ…