ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: യുഎസ് ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള ബെംഗളൂരുവിലെ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് (ഒഎസ്എഫ്) എന്ന സംഘടനയുടെയും ബെംഗളൂരുവിലെ ചില അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ ലംഘനങ്ങൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്…
വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു

വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ബൈയപ്പനഹള്ളിയിലെ സുഡുഗുണ്ടേപാളയ മെയിൻ റോഡിലാണ് സംഭവം. സുമതി (32), സോണി (35) എന്നിവരാണ് മരിച്ചത്. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന റോഡിലൂടെ കടന്നുപോകുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് വൈദ്യുത തൂൺ…
നമ്മ മെട്രോ കോച്ചുകളിൽ സ്വകാര്യ പരസ്യങ്ങൾ അനുവദിക്കും

നമ്മ മെട്രോ കോച്ചുകളിൽ സ്വകാര്യ പരസ്യങ്ങൾ അനുവദിക്കും

ബെംഗളൂരു: വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോ കോച്ചുകളിൽ സ്വകാര്യ പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ. പരസ്യദാതാക്കളെയും വാണിജ്യ സ്ഥാപനങ്ങളെയും ഇതിനായി ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ ടെൻഡറുകൾ വിളിച്ചിട്ടുണ്ട്. ഗ്രീൻ ലൈനിലെ 10 ട്രെയിനുകളിലും പർപ്പിൾ ലൈനിലെ 10 ട്രെയിനുകളിലുമാണ് ആദ്യഘട്ടത്തിൽ പരസ്യം അനുവദിക്കുക.…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 10 വരെ ബൈയ്യപ്പനഹള്ളിയില്‍ നിന്ന്  

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ 10 വരെ ബൈയ്യപ്പനഹള്ളിയില്‍ നിന്ന്  

ബെംഗളൂരു: മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി. സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. യശ്വന്ത്പുര സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാലാണ് താത്കാലിമായുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഏപ്രിൽ ഒന്ന് മുതൽ 10 വരെ…
ബെംഗളൂരുവിൽ ഇതാദ്യം; കാവേരി ആരതി 21ന് നടത്തും

ബെംഗളൂരുവിൽ ഇതാദ്യം; കാവേരി ആരതി 21ന് നടത്തും

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി കാവേരി ആരതി സംഘടിപ്പിക്കുന്നു. മാർച്ച് 21ന് സദാശിവനഗറിലെ സാങ്കി ടാങ്കിലാണ് കാവേരി ആരതി നടക്കുന്നത്. കാവേരി നദിയോടുള്ള ആദരസൂചകമായി, വാരണാസിയിൽ നടക്കുന്ന ഗംഗാ ആരതിക്ക് സമാനമായാണിത്. ഉത്തർപ്രദേശിൽ നിന്നുള്ള പുരോഹിതന്മാർ ചടങ്ങുകൾ നടത്തും. ഏകദേശം 10,000 പേർ…
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വർഷം അവസാനത്തോടെ തുറക്കാൻ ദേശീയ പാത വികസന അതോറിറ്റി പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ വൈകുകയായിരുന്നു. കർണാടകയിലുള്ള ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള…
തെരുവ് നായയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

തെരുവ് നായയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: തെരുവ് നായയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. ജയനഗറിലാണ് സംഭവം. ബീഹാർ സ്വദേശിയായ 23കാരനാണ് പിടിയിലായത്. പ്രാദേശിക മൃഗസംരക്ഷകയുടെ പരാതിയിലാണ് നടപടി. നായയോട് യുവാവ് ലൈംഗികാതിക്രമം കാട്ടുന്ന വീഡിയോ യുവതി റെക്കോർഡ് ചെയ്തിരുന്നു. അതേസമയം പരുക്കേറ്റ തെരുവ് നായയ്ക്ക് വൈദ്യസഹായം…
എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു എരുമേലി ഇരുമ്പൂന്നിക്കര ഗിരിനഗര്‍ വെട്ടാണിയിൽ വീട്ടിൽ രവീന്ദ്രൻ്റെ മകൻ വിശാഖ് രവീന്ദ്രൻ (32) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലിചെയ്യുകയായിരുന്നു. എച്ച്1എൻ1 ബാധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ…
വൃദ്ധദമ്പതികളെ ആക്രമിച്ച ഡോക്ടർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

വൃദ്ധദമ്പതികളെ ആക്രമിച്ച ഡോക്ടർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ഡോക്ടറായ മരുമകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. പ്രിയദർശിനിക്കാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. മാർച്ച് 10ന്…
ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ഹോളി ആഘോഷത്തിനിടെ സംഘർഷം; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ബീഹാർ സ്വദേശികളായ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണ് മരിച്ചത്. സർജാപുര റോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. പാർട്ടിക്കിടെ യുവാക്കളിലൊരാൾ സമീപത്തുണ്ടായിരുന്ന യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്.…