രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ  ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

രാജ്യത്ത് ഇതാദ്യം; ബിഐഎസ് സർട്ടിഫിക്കേഷൻ ബിഡബ്ല്യൂഎസ്എസ്ബിക്ക് ലഭിച്ചു

ബെംഗളൂരു: പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണ മാനേജ്മെന്റ് സംവിധാനത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ജല ബോർഡായി ബിഡബ്ല്യൂഎസ്എസ്ബി. മികച്ച നിലവാരമുള്ള കുടിവെള്ളം നൽകുന്നതിനുള്ള ബിഡബ്ല്യൂഎസ്എസ്ബിയുടെ പ്രതിബദ്ധതയ്ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു…
ബാസ്കറ്റ്ബോൾ പരിശീലകയെ മരിച്ച നിലയിൽ കണ്ടെത്തി

ബാസ്കറ്റ്ബോൾ പരിശീലകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബാസ്കറ്റ്ബോൾ പരിശീലകയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡുഗോഡിക്ക് സമീപമുള്ള പൊതലപ്പ ഗാർഡനിൽ താമസിക്കുന്ന സോണിയ ആനന്ദാണ് (26) മരിച്ചത്. പ്രഭാതഭക്ഷണം കഴിച്ച് ശേഷം മുറിയിലേക്ക് പോയ സോണിയ ഉച്ചയായിട്ടും പുറത്ത് വന്നിരുന്നില്ല. ഇതോടെ മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് മുറിയിൽ സോണിയയെ…
സ്വർണം കൈകാര്യം ചെയ്യാൻ പഠിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ട്; വെളിപ്പെടുത്തി രന്യ റാവു

സ്വർണം കൈകാര്യം ചെയ്യാൻ പഠിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ട്; വെളിപ്പെടുത്തി രന്യ റാവു

ബെംഗളൂരു: നടി രന്യറാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ ആദ്യമായാണ് ദുബായിൽ നിന്ന് സ്വർണം കടത്തുന്നതെന്ന് അന്വേഷണ സംഘത്തോട് രന്യ പറഞ്ഞു. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് സ്വർണം ഒളിപ്പിക്കുന്നത് പഠിച്ചതെന്നും ചോദ്യം ചെയ്യലിനിടെ നടി വെളിപ്പെടുത്തി. ഡയറക്ട്രേറ്റ്…
വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് ഫീസ് ഈടാക്കാൻ സർക്കാർ അനുമതി

വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് ഫീസ് ഈടാക്കാൻ സർക്കാർ അനുമതി

ബെംഗളൂരു: വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് ഉപയോക്തൃ ഫീസ് ഈടാക്കാനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ല്യൂഎംഎൽ) ദീർഘകാല നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം. ഏപ്രിൽ 1 മുതൽ മാലിന്യ ശേഖരണ ഫീസ് സ്വത്ത് നികുതിയിൽ ഉൾപ്പെടുത്താനാണ് നിർദേശം. വീടുതോറുമുള്ള മാലിന്യ…
വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൈസൂരു റോഡിന് സമീപമാണ് സംഭവം. വെള്ളം ശേഖരിക്കാൻ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സെൽവിയാണ് മരിച്ചത്. ആനന്ദപുരയ്ക്ക് സമീപം താമസിക്കുന്ന സെൽവി ഉൾപ്പെടെയുള്ള…
സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ

സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പോലീസിനെതിരെയുള്ള സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരു വിമാനത്താവളത്തിൽ 12.8 കിലോഗ്രാം സ്വര്‍ണവുമായി രന്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന പോലീസിനെതിരെ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ്…
ബെംഗളൂരുവിൽ ഹോസ്റ്റലില്‍ മലയാളി യുവാവ് മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ബെംഗളൂരുവിൽ ഹോസ്റ്റലില്‍ മലയാളി യുവാവ് മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ഇടുക്കി: ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു ലിബിന് പരുക്കേറ്റതായി കുടുംബത്തിന് വിവരം ലഭിച്ചത്. തലയില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ്…
ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം

ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം

ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം. സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച 1എ മുതൽ 1ഇ വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നിലവിൽ…
മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; വിശദറിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; വിശദറിപ്പോർട്ട്‌ ഉടൻ തയ്യാറാക്കും

ബെംഗളൂരു: ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണത്തിനായുള്ള വിശദ രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് ഗതാഗത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി. 40 വർഷത്തിലധികം പഴക്കമുള്ള ബസ് സ്റ്റാൻഡ് നഗരത്തിലെ തന്നെ ഏറ്റവും പഴയ കെട്ടിടങ്ങളിൽ ഒന്നാണ്. പുതിയതായി പ​ണി​യു​ന്ന ബ​സ്‍ സ്റ്റാ​ൻ​ഡ് സ​മു​ച്ച​യ​ത്തി​ൽ…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദേവരബീസനഹള്ളി ജംഗ്ഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദേവരബീസനഹള്ളി ജംഗ്ഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: എച്ച്.എ.എൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബിഡബ്ല്യുഎസ്എസ്ബിയുടെ ഡ്രൈനേജ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ദേവരബീസനഹള്ളി ജംഗ്ഷനിൽ (ഉഡുപ്പി ഗോകുൽ ഹോട്ടലിൻ്റെ മുൻവശം) നാളെ മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗോപാലകൃഷ്ണ ക്ഷേത്ര റോഡിൽ നിന്ന്…