സ്വർണക്കടത്ത് കേസ്; കടുത്ത മാനസിക സംഘർഷം നേരിടുന്നതായി നടി രന്യ

സ്വർണക്കടത്ത് കേസ്; കടുത്ത മാനസിക സംഘർഷം നേരിടുന്നതായി നടി രന്യ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയവേ കടുത്ത മാനസിക സംഘർഷം നേരിടുന്നതായി നടി രന്യ റാവു. റവന്യു ഇന്റലിജൻസ് കസ്റ്റഡിയിൽ തനിക്ക് നേരിടുന്ന അധിക്ഷേപങ്ങളും ഭീഷണിയും വളരെ അധികമാണെന്നും നടി വെളിപ്പെടുത്തി. കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്ന കോടതിയുടെ അന്വേഷണത്തിലാണ്…
വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമം; വിദ്യാർഥി അറസ്റ്റിൽ

വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമം; വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർഥി അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന പഞ്ചാബ് സ്വദേശിയായ അർബാസ് ഖാൻ (23) ആണ് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. യുകെയിലെ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നതിനായാണ് ഇയാൾ…
ബിബിഎംപി ഏഴ് ചെറു കോർപറേഷനുകളാകും; ഗ്രേറ്റർ ബെംഗളൂരു ബില്ലിന് നിയമസഭ അംഗീകാരം

ബിബിഎംപി ഏഴ് ചെറു കോർപറേഷനുകളാകും; ഗ്രേറ്റർ ബെംഗളൂരു ബില്ലിന് നിയമസഭ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകൾ ആക്കാൻ നിർദേശിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ബിൽ സംസ്ഥാന നിയമസഭ പാസാക്കി. ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ടാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ…
കുംഭമേള ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കുംഭമേള ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മഹാകുംഭമേള ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി രാഘവേന്ദ്ര റാവു ആണ് പിടിയിലായത്. 20 ഓളം പേരിൽ നിന്ന് 70 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പാഞ്ചജന്യ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ…
നമ്മ മെട്രോ യെല്ലോ ലൈൻ മേയിൽ തുറക്കും

നമ്മ മെട്രോ യെല്ലോ ലൈൻ മേയിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ്‌ മാസത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ബൊമ്മസാന്ദ്രയ്ക്കും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്ന യെല്ലോ ലൈൻ നിലവിൽ 19 കിലോമീറ്ററിലാണ്. ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ്…
മജസ്റ്റിക് ബസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

മജസ്റ്റിക് ബസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: മജസ്റ്റിക് ബസ് സ്റ്റേഷൻ ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വാണിജ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ നാല് നില കെട്ടിടം സ്റ്റേഷനിൽ നിർമ്മിക്കും. ഇവിടെ നിന്നാകും വിവിധ റൂട്ടുകളിലേക്ക് ബസ് സർവീസ് നടത്തുക. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഇതിനകം…
ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നൈസ് റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ മുരുകൻ ആണ് മരിച്ചത്. മുരുകൻ കിടന്ന് ഉറങ്ങുകയായിരുന്ന ട്രക്കിലേക്ക് എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് വന്ന ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഈ…
ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരു - കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്‍വീസുകൾ ഇൻഡിഗോ ആരംഭിക്കും. നിലവില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‌ ആഴ്ചയിൽ നാല് സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇത് പ്രതിദിന…
ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മാർച്ച് 7 വെള്ളിയാഴ്ചയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 34.6 ഡിഗ്രിയാണ് ബെംഗളരുവിൽ അനുഭവപ്പെട്ടത്. ശനിയാഴ്ച ബെംഗളൂരു സിറ്റി കാലാവസ്ഥ…
സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കനകപുര റോഡിലെ സരക്കി സിഗ്നലിൽ വൈകുന്നേരം 7.50 ഓടെയാണ് സംഭവം. ബൊമ്മനഹള്ളി സ്വദേശി ശങ്കർ (45) ആണ് മരിച്ചത്. ശങ്കർ സഞ്ചരിച്ച ബൈക്കിലേക്ക് ബസ് പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു. ബസ്…