കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും

കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് തുറക്കും. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മജസ്റ്റിക്കിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ബസ് ടെർമിനൽ നവീകരിക്കാനും പദ്ധതിയുണ്ട്. രണ്ട്…
ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ പുനക്രമീകരിക്കും

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ പുനക്രമീകരിക്കും

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടി ക്രമങ്ങൾ പുനക്രമീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും അവരുടെ അടുത്ത സുഹൃത്തുക്കൾക്കും ഇതുവരെ നൽകിയിരുന്നു പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ തടയാൻ തീരുമാനിച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. ഐപിഎസ്…
ബെംഗളൂരു സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു സർവകലാശാല ഇനി ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയുടെ പേര് മാറ്റം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണയ്‌ക്കായാണ് യൂണിവേഴ്സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന നിയമസഭയിൽ…
സ്വർണക്കടത്ത് കേസ്; തന്നെ മനപൂർവം കുടുക്കിയതെന്ന് നടി രന്യ

സ്വർണക്കടത്ത് കേസ്; തന്നെ മനപൂർവം കുടുക്കിയതെന്ന് നടി രന്യ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ തന്നെ മനപൂർവം കുടുക്കിയതാണെന്ന് കന്നഡ നടി രന്യ റാവു. തനിക്ക് സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും നടി അന്വേഷണ സംഘത്തെ അറിയിച്ചു. ശരീരത്തിൽ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വർണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ ഡിആർഐയുടെ പിടിയിലാകുന്നത്.…
കർണാടക ബജറ്റ്; ബെംഗളൂരു വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ

കർണാടക ബജറ്റ്; ബെംഗളൂരു വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ

ബെംഗളൂരു: ബെംഗളൂരു വികസനത്തിന്‌ ഊന്നൽ നൽകിക്കൊണ്ട് ഇത്തവണത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സിദ്ധാരാമയ്യ ആണ് 4 ലക്ഷം കോടിയിലിധകം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബജറ്റിലെ മൊത്തം ചെലവിടൽ (റവന്യൂ, ക്യാപിറ്റൽ,…
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം: ഇന്ന് വിശേഷം, അപ്പുറം, ഫെമിനിച്ചി ഫാത്തിമ എന്നിവ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം: ഇന്ന് വിശേഷം, അപ്പുറം, ഫെമിനിച്ചി ഫാത്തിമ എന്നിവ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വെള്ളിയാഴ്ച മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം വിവിധ ഭാഷകളില്‍ നിന്നായി 55 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സൂരജ് ടോം സംവിധാനംചെയ്ത ‘വിശേഷം’, ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ എന്നിവയാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്ന…
അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

അറ്റകുറ്റപ്പണി; ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ രാത്രികളിൽ അടച്ചിടും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ രാത്രികാലങ്ങളിൽ അടച്ചിടും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാതയിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ ഗതാഗതം നിരോധിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണ…
ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബെംഗളൂരു: ബിബിഎംപിയെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി…
അമിത് ഷാ നാളെ ബെംഗളൂരുവില്‍

അമിത് ഷാ നാളെ ബെംഗളൂരുവില്‍

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബെംഗളൂരുവിലെത്തും. നെലമംഗലയിൽ വിശ്വതീർഥ മഹാസ്വാമിയുടെ നേതൃത്വത്തിൽ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിനാണ് അദ്ദേഹമെത്തുന്നത്. തമിഴ്‌നാട്ടിലെ ചടങ്ങിനുശേഷമാണ് അമിത് ഷാ ബെംഗളൂരുവിലെത്തുക. അതേസമയം ബെംഗളൂരുവിൽ അദ്ദേഹത്തിന് മറ്റു പാർട്ടി പരിപാടികളൊന്നുമില്ലെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര…
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; നിർമാല്യവും കുമ്മാട്ടിയും ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; നിർമാല്യവും കുമ്മാട്ടിയും ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് എം.ടിയുടെ നിർമാല്യവും ജി. അരവിന്ദൻ്റെ കുമ്മാട്ടിയും പ്രദർശിപ്പിക്കും. രാജാജി നഗറിർ ഒറിയോൺ മാൾ സ്ക്രീൻ ഒന്നിൽ വൈകിട്ട് 7 നാണ് നിർമാല്യത്തിൻ്റെ പ്രദർശനം. സ്ക്രീൻ 11 ൽ വൈകിട്ട് 7 നാണ് കുമ്മാട്ടി…