ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാള ചിത്രം ‘ലെവൽ ക്രോസ്’ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാള ചിത്രം ‘ലെവൽ ക്രോസ്’ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം ലെവൽ ക്രോസ് അടക്കം ആറ് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 51 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. അർഫാസ് അയൂബിന്റെ സംവിധാനത്തിൽ ആസിഫലിയും അമലപോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ലെവൽ ക്രോസ് ഇന്ത്യൻ…
വിമാനത്താവളം വഴി സ്വർണ കടത്ത്;  നടി പിടിയില്‍

വിമാനത്താവളം വഴി സ്വർണ കടത്ത്; നടി പിടിയില്‍

ബെംഗളൂരു : വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കന്നഡ നടി പിടിയിലായി. നടി രന്യ റാവുവിനെ ആണ് ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. തിങ്കളാഴ്ച രാത്രി ദുബായിൽനിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരു വിമാനത്തിലെത്തിയ നടിയിൽനിന്ന്…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ 13 മുതൽ അടച്ചിടും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ 13 മുതൽ അടച്ചിടും

ബെംഗളൂരു: പ്ലാറ്റ്ഫോം നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാൽ ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനിലെ സ്റ്റോപ്പ്‌ മാര്‍ച്ച് 13 മുതല്‍ താത്കാലികമായി ഒഴിവാക്കും, കേരളത്തിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ 15 എക്സ്പ്രസ് ട്രെയിനുകള്‍ക്കും 26 പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്. തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് (നമ്പർ 16235),…
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ നാലാം ദിനമായ ഇന്ന് വിഖ്യാത കന്നഡ ചിത്രം ഘടശ്രാദ്ധ ഉൾപ്പെടെ 41 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഏഷ്യൻ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട മലയാള ചിത്രം ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. ബനശങ്കരി സുചിത്രാ…
സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിച്ചു; വിദേശി അറസ്റ്റിൽ

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിച്ചു; വിദേശി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിദേശ പൗരന്‍ ആക്രമിച്ചു. ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ള ഫോയിൽസ് എലിയട്ട് ബ്ലെയർ (37) ആണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശരിയായ ടിക്കറ്റില്ലാതെ ടെർമിനലിൽ…
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു

ബെംഗളൂരു : പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരൻ കുത്തേറ്റുമരിച്ചു. നേപ്പാൾ സ്വദേശിയാ ഗണേഷ് ബഹാദൂർ റാവൽ(30)ആണ് കൊല്ലപ്പെട്ടത്. ബ്യാട്ടരായണപുരയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഗോഡൗണിൽ വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഒരു ഡെലിവറി ജീവനക്കാരനെ ബ്യാട്ടരായണപുര പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട്…
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; എം.ടി ഓർമകളിൽ നിർമ്മാല്യം, കൈയ്യടി നേടി ഫെമിനിച്ചി ഫാത്തിമ

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; എം.ടി ഓർമകളിൽ നിർമ്മാല്യം, കൈയ്യടി നേടി ഫെമിനിച്ചി ഫാത്തിമ

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്നലെ 11 സ്ക്രീനുകളിലായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 3 മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നലെ നടന്നു. മലയാളത്തിൻ്റെ അനശ്വര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ക്ലാസിക് ചിത്രമായ നിർമ്മാല്യം, ഐഎഫ്എഫ്കെയിൽ നിരവധി…
ബെംഗളൂരു ചലച്ചിത്രമേളയ്ക്ക് തുടക്കമായി; നിർമ്മാല്യം, ഫെമിനിച്ചി ഫാത്തിമ ഉള്‍പ്പെടെ ഇന്ന് 3 മലയാള ചിത്രങ്ങള്‍

ബെംഗളൂരു ചലച്ചിത്രമേളയ്ക്ക് തുടക്കമായി; നിർമ്മാല്യം, ഫെമിനിച്ചി ഫാത്തിമ ഉള്‍പ്പെടെ ഇന്ന് 3 മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ലോകസിനിമയുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു, വിധൻസൗധയില്‍ ശനിയാഴ്ച വൈകിട്ട് നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയ്ക്ക് തിരികൊളുത്തി. കന്നഡനടൻ ഡോ. ശിവരാജ്കുമാർ, നടൻ കിഷോർകുമാർ, നടി പ്രിയങ്കാ മോഹൻ എന്നിവർ…
സ്വത്തിനെ ചൊല്ലി അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

സ്വത്തിനെ ചൊല്ലി അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

ബെംഗളൂരു : അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെത്തുടർന്ന് ഒരാൾ കുത്തേറ്റുമരിച്ചു. ബൊമ്മനഹള്ളി നാദമ്മ ലേഔട്ട് സ്വദേശി ശ്രീകാന്ത് (35) ആണ് സഹോദരൻ നാഗേന്ദ്രയുടെ (30) കുത്തേറ്റുമരിച്ചത്. സംഭവത്തെത്തുടർന്ന് നാഗേന്ദ്ര ഒളിവിൽ പോയി. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ശ്രീകാന്ത്…
ടാറ്റൂ പാർലറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ടാറ്റൂ പാർലറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ ടാറ്റൂ മഷി സാമ്പിളുകളിൽ…