പെൺസുഹൃത്തിന്റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവം; നാല് പേർ പിടിയിൽ

പെൺസുഹൃത്തിന്റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവം; നാല് പേർ പിടിയിൽ

ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവും സുഹൃത്തുക്കളും പിടിയിൽ. ഹനുമന്ത് നഗർ സ്വദേശികളായ രാഹുൽ (26), മുനിരാജു (30), പ്രവീൺ (27), വില്യംസ് (28) എന്നിവരാണ് അറസ്റ്റിലായത്. നാല് പേർക്കെതിരെ വിവിധ…
എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; ക്യാബ് ഡ്രൈവർ ആക്രമിച്ചതായി പരാതി

ബെംഗളൂരു: എസി ഓൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ക്യാബ് ഡ്രൈവർ ആക്രമിച്ചതായി യാത്രക്കാരന്റെ പരാതി. റാപിഡോ ക്യാബ് സർവീസിലാണ് സംഭവം. ബെംഗളൂരു സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. യാത്രയ്ക്കിടെ എസി ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട യാത്രക്കാരനെ ക്യാബ് ഡ്രൈവർ നാഗരാജ് കത്തി…
ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം ഗതാഗതത്തിനായി തുറക്കും

ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം ഗതാഗതത്തിനായി തുറക്കും

ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം പകുതിയോടെ പൂർണ്ണമായും ഗതാഗതത്തിനായി തുറക്കും. ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ താഴത്തെ നിര വാഹനങ്ങൾക്കുള്ളതാണ്. മുകളിലെ നിര ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന നമ്മ…
ഗതാഗതക്കുരുക്ക് രൂക്ഷം; കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

ഗതാഗതക്കുരുക്ക് രൂക്ഷം; കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും ജംഗ്ഷനിൽ നിയന്ത്രണം ഏർപ്പെടുത്തും. വാഹനയാത്രക്കാർക്ക് കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിൽ എത്തി യു-ടേൺ…
ബെംഗളൂരുവിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം

ബെംഗളൂരുവിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ ഭൂഗർഭജലവിതാനം വൻതോതിൽ കുറയുന്നതിനാൽ നഗരത്തിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി. ഭൂഗർഭജലവിതാനം കുറയുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് ഐഐഎസ്‌സി ശാസ്ത്രജ്ഞർ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. വരാനിരിക്കുന്ന കഠിനമായ വേനൽക്കാലം മുന്നിൽക്കണ്ടാണ് നടപടിയെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ…
ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ട് ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാൻ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിച്ചു. ഗ്രേറ്റർ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ബിൽ തയാറാക്കി നിയമസഭയിൽ അവതരിപ്പിക്കും. ബെംഗളൂരുവിന്റെ മുനിസിപ്പൽ…
നികുതി വെട്ടിപ്പ്; റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്

നികുതി വെട്ടിപ്പ്; റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്

ബെംഗളൂരു: നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ (ഐടി) റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. എംജി റോഡിന് സമീപമുള്ള ബ്രണ്ടൺ റോഡിലുള്ള ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലും ശിവാജി…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയ്ക്ക് സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെബ്രുവരി മാസത്തിൽ ഒട്ടും പതിവില്ലാത്ത വിധത്തിലുള്ള ചൂടാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. സാധാരണ ഏപ്രിൽ മാസത്തിലെ കനത്ത വേനലിൽ അനുഭവപ്പെടുന്ന ചൂടിലേക്ക് ബെംഗളൂരുവിലെ അവസ്ഥ…
മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി; സർവീസ് ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഇതോടെ നഗരത്തിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഗതാഗതത്തിനാണ് അംഗീകാരം ലഭിക്കുന്നത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ് യെല്ലോ ലൈൻ. നിലവിൽ 19 കിലോമീറ്ററിലായി 16 സ്റ്റേഷനുകളാണുള്ളത്. ആറ് കോച്ചുകൾ അടങ്ങുന്ന…
ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസ്

ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടിയുമായി ബിഡബ്ല്യൂഎസ്എസ്ബി. ഒരാഴ്ചക്കിടെ കുടിവെള്ളം പാഴാക്കിയ 112 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 5.6 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹനങ്ങൾ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമ്മാണം, അലങ്കാര ജലധാരകൾ, റോഡ് വൃത്തിയാക്കൽ എന്നിവയ്ക്കായി…