Posted inBENGALURU UPDATES LATEST NEWS
ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലി; ബെംഗളൂരു വഴിയുള്ള മൂന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം
ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ പെനുകൊണ്ട-മക്കാജിപ്പള്ളി സെക്ഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള മൂന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. കെഎസ്ആർ ബെംഗളൂരു-ശ്രീ സത്യസായി പ്രശാന്തി നിലയം മെമു (ട്രെയിൻ നമ്പർ…








