Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കും; സിറ്റി പോലീസ് കമ്മീഷണർ
ബെംഗളൂരു: ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ. ആവർത്തിച്ചുള്ള ആക്രമണങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, രാത്രികാല മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ നഗരത്തിൽ വർധിച്ചതിനെത്തുടർന്നാണ് നടപടി. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ…









