ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. വിശ്വപ്രിയ ലേഔട്ട്, ബേഗൂർ കൊപ്പ റോഡ്, ദേവരചിക്കനഹള്ളി, അക്ഷയനഗര, തേജസ്വിനി നഗര, ഹിർണദാനി അപ്പാർട്ട്മെന്റ്, ബെല്ലന്ദൂർ, ആർ എം ഇസഡ്, ദേവരബിസനഹള്ളി,…
ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മ​രി​ച്ചു

ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മ​രി​ച്ചു

ബെംഗളൂരു: ആ​ശു​പ​ത്രി​ കെട്ടിടത്തിന്റെ ര​ണ്ടാം​ നിലയി​ൽ ​നി​ന്ന് വീ​ണ് രോ​ഗി മരിച്ചു. ഗു​ൽ​ബ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെഡി​ക്ക​ൽ സ​യ​ൻ​സ​സ് (ജിം​സ്) സർക്കാ​ർ ആ​ശു​പ​ത്രി​യി​ലാണ് സംഭവം. യു​വാ​വ് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നിലയിൽ​ നി​ന്ന് താഴേക്ക് ചാടുകയായിരുന്നു. ഡെ​ക്കാ​ൻ കോളജിന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന സയ്യിദ്…
വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം

വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം വരുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമാകും സർവീസ് സമയത്തിൽ മാറ്റം വരുത്തുക. ഫെബ്രുവരി 21, 22,…
മയക്കുമരുന്ന് കടത്ത്; ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത്; ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ. സോള ദേവനഹള്ളിയിൽ താമസിക്കുന്ന ശതാബ്ദി മന്ന (24) ആണ് പിടിയിലായത്. ബുധനാഴ്ച മിയാപുർ ബസ് സ്റ്റോപ്പിൽ വെച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മന്നയെ പോലീസ് പിടികൂടുകയായിരുന്നു. നൈജീരിയൻ പൗരനായ വാറൻ…
റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുരിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ ഷാനി (19), രാംലല്ലൻ (18), വികേഷ് (19) എന്നിവരാണ് മരിച്ചത്. മൂവരും നഗരത്തിൽ തടിമില്ലിൽ ജോലി ചെയ്തുവരികയായിരുന്നു.…
പതിനൊന്നുകാരിക്ക് സ്കൂളിൽ മർദനം; പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ

പതിനൊന്നുകാരിക്ക് സ്കൂളിൽ മർദനം; പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ

ബെംഗളൂരു: സ്കൂളിൽ വെച്ച് പതിനൊന്നുകാരിയെ ക്രൂരമായി മർദിച്ച പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. ബെംഗളൂരു കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. പെണ്‍കുട്ടി ക്ലാസിൽ അനുസരണക്കേട് കാണിച്ചെന്ന്…
കശ്മീരി വിദ്യാർഥിക്ക് നേരെ റാഗിംഗ്; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ

കശ്മീരി വിദ്യാർഥിക്ക് നേരെ റാഗിംഗ്; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: കശ്മീരി വിദ്യാർഥിയെ റാഗ് ചെയ്ത അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ. വിജയപുര അത്താനി റോഡിലുള്ള അൽ അമീൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളായ മുഹമ്മദ് കൈസർ (23), സമീർ തദാപത്രി (24), മൻസൂർ ബാഷ…
ബാംഗ്ലൂർ സര്‍വകലാശാല പരീക്ഷയില്‍ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക്

ബാംഗ്ലൂർ സര്‍വകലാശാല പരീക്ഷയില്‍ മലയാളി വിദ്യാർഥിനിക്ക് ഒന്നാം റാങ്ക്

ബെംഗളൂരു: ബാംഗ്ലൂർ സര്‍വകലാശാലയുടെ ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) ഏവിയേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥിനി. ബെംഗളൂരു പീനിയയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ബിബിഎ വിദ്യാർഥിനിയായിരുന്ന നന്ദന എസ് നമ്പ്യാരാണ് 88.02 ശതമാനം മാര്‍ക്ക്…
വ്യാജ പരാതി നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി സിറ്റി പോലീസ്

വ്യാജ പരാതി നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി സിറ്റി പോലീസ്

ബെംഗളൂരു: വ്യാജ പരാതികൾ നൽകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പോലീസ്. മറ്റൊരു വ്യക്തിയോടുള്ള പ്രതികാരം ലക്ഷ്യം വെച്ച് നിരവധി പേരാണ് വ്യാജ പരാതികൾ നൽകുന്നത്. ലഭിക്കുന്ന പരാതികൾ വ്യാജമാണെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. ജയനഗർ മന്ത്രി അപാർട്ട്മെന്റ്, തലഘട്ടപുര, രഘുവനഹള്ളി, ഗൊബ്ബാല, വിവി നഗർ, വിവി ലേഔട്ട്, ബാലാജി ലേഔട്ട്, റോയൽ ഫാം, ജല മംഗല…