കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

ബെംഗളൂരു: ബെംഗളൂരു കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവന്. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്,  ഇ പി രാജഗോപാലൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍…
ബെംഗളൂരുവിൽ ശക്തമായ മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെംഗളൂരുവിൽ ശക്തമായ മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി. മെയ്‌ 23ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതുകൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരവും ആർസിബിക്ക് ലഖ്‌നൗവിൽ കളിക്കേണ്ടി…
ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിൽ 40 കിലോമീറ്റർ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അംഗീകാരം നൽകി ബിഎംആർസിഎൽ. ഗതാഗതം സുഗമമാക്കുന്നതിന് ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പുതിയ…
ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹോട്ടലിനുമുന്നിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കാസറഗോഡ് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി…
ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരുവിൽ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് 105 മില്ലിമീറ്റർ മഴ. ഞായറാഴ്ച രാവിലെ 8.30നും തിങ്കളാഴ്ച രാവിലെ 8.30നും ഇടയിലുള്ള കണക്കാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 2011ന് ശേഷം നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മഴയാണിത്. 2022…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസ് സർവിസ് ജൂൺ മുതൽ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. നിലവിൽ, വിമാനത്താവളത്തിലേക്ക് പ്രതിദിനം 150 വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്ത മാസം മുതൽ, ഇതിലെ 83 വോൾവോ ബസുകൾക്ക് പകരം 83…
ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ മതിൽ തകർന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞു ദേഹത്ത് വീണ് യുവതി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിബിഎംപി. മഹാദേവപുരയിലെ വൈറ്റ്ഫീൽഡ്-ചന്നസാന്ദ്ര പ്രദേശത്താണ് മതിൽ ഇടിഞ്ഞ് 35കാരിയായ ശശികല മരിച്ചത്. ഇവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന്…
ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ രൂപീകരിക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ…
കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ മതിൽ തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ ഒരു മരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് ശശികലയാണ് (35) മരിച്ചത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത…
ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘങ്ങളിൽ രണ്ട് കർണാടക എംപിമാർ

ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘങ്ങളിൽ രണ്ട് കർണാടക എംപിമാർ

ബെംഗളൂരു : പാക് ഭീകരതയ്‌ക്കതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോകുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘത്തിലെ 59 അംഗങ്ങളില്‍ കർണാടകയില്‍ നിന്നുള്ള രണ്ട് എംപിമാരും.തേജസ്വി സൂര്യ, ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട. എന്നിവരാണ് സംഘങ്ങളിൽ ഉൾപ്പെട്ടത്. ബെംഗളൂരു സൗത്ത് മണ്ഡലത്തിന്റെ…