ബെംഗളൂരുവിൽ ജലനിരക്ക് വർധന; സർക്കാർ തീരുമാനം ഉടൻ

ബെംഗളൂരുവിൽ ജലനിരക്ക് വർധന; സർക്കാർ തീരുമാനം ഉടൻ

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടനുണ്ടാകും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ബസ്, മെട്രോ നിരക്കുകളിലെ സമീപകാല നിരക്ക് വർധനവിന് പിന്നാലെയാണിത്.…
ബെംഗളൂരു ഈസ്റ്റ്‌ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണജോലി; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റം

ബെംഗളൂരു ഈസ്റ്റ്‌ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണജോലി; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസ് സ്റ്റോപ്പുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. സ്റ്റേഷൻ താൽക്കാലികമായി അടച്ചിടുന്നതിനാൽ മാർച്ച്‌ 13 മുതൽ ചില ട്രെയിനുകൾക്ക് ബെംഗളൂരു ഈസ്റ്റിൽ…
ബെംഗളൂരുവില്‍ വാഹനാപകടം; വിദ്യാർഥിയടക്കം രണ്ടു മലയാളികൾ മരിച്ചു

ബെംഗളൂരുവില്‍ വാഹനാപകടം; വിദ്യാർഥിയടക്കം രണ്ടു മലയാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ടയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു മലയാളികൾ മരിച്ചു. എം.ബി.എ വിദ്യാർഥിയും നിലമ്പൂർ സ്വദേശിയുമായ അർഷ് പി. ബഷീർ (23), കൊല്ലം കാരിക്കോട് ഷീന മൻസിലിൽ ഷാഹുഖ് (28) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം…
ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരു: ബിഎംടിസിക്കും നമ്മ മെട്രോയ്ക്കും പിന്നാലെ നിരക്ക് വർധന നിർദേശിച്ച് ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെഇആർസി) ഇത് സംബന്ധിച്ച റിപ്പോർട്ട്‌ ബെസ്കോം കൈമാറി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിവിധ ഉൽപ്പന്നങ്ങളുടെ വിലയിലെ സമീപകാല വർദ്ധനവുമാണ് നിരക്ക് വർധനവിന് കാരണമായി ബെസ്കോം…
മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി

മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജീവനൊടുക്കി. നാഗസാന്ദ്രയിലെ എംഎസ് രാമയ്യ ലേഔട്ടിലാണ് സംഭവം. ഓഡിറ്ററായ ഭർത്താവ് ഗോപാലിനും, എട്ടു വയസ്സുള്ള മകനും, മകളുമൊത്ത് താമസിക്കുകയായിരുന്ന ശ്രുതി (34) ആണ് മരിച്ചത്. തുമകൂരുവിലെ പാവഗഡയിൽ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. ഹൊസഹള്ളി മെയിൻ റോഡ്, അർഫാത് നഗർ, പദരായണപുര, ദേവരാജ് അരസ് റോഡ്, സുജാത ടെന്റ്, ജെജെആർ നഗർ, ഹാരിഗെ ഹോസ്പിറ്റൽ, സംഗം…
അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഞായറാഴ്ച രാത്രി ചിക്കജാലയിലെ സദഹള്ളി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ചന്നരായപട്ടണ പോലീസ് സ്റ്റേഷനിലെ പ്രകാശ് എം.വി. (57) ആണ് മരിച്ചത്. പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ…
കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, റോഡ് വൃത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് കാവേരി വെള്ളം…
ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ചാമരാജ്പേട്ട് വെങ്കടരമണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കണിയറ കോളനിയിലുള്ള ക്ഷേത്രത്തിന് മുന്നിൽ ഭക്തർക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഞായറാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് ക്ഷേത്ര മാനേജർ ശ്രീനിവാസ് പോലീസിൽ…
ഓവർ ടേക്കിങിനെ തുടർന്ന് തർക്കം; യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിൽ വലിച്ചിഴച്ചു

ഓവർ ടേക്കിങിനെ തുടർന്ന് തർക്കം; യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിൽ വലിച്ചിഴച്ചു

ബെംഗളൂരു: ഓവർ ടേക്കിങിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചിഴച്ച് കാർ ഡ്രൈവർ. നെലമംഗല ഹൈവേ ടോൾ ബൂത്തിനു സമീപമാണ് സംഭവം നടന്നത്. ടോൾ ബൂത്തിലേക്ക് പ്രവേശിച്ച് മറികടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ ഇടിച്ചുവെന്നാരോപിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് ആക്രമണത്തിൽ…