സ്ഥലം മാറ്റം വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടി; ഒരാൾ പിടിയിൽ

സ്ഥലം മാറ്റം വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടി; ഒരാൾ പിടിയിൽ

ബെംഗളൂരു: സ്ഥലം മാറ്റം വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ. ഗുട്ടഹള്ളി സ്വദേശി രാഘവേന്ദ്രയാണ് (46) പിടിയിലായത്. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) നിന്ന് വ്യാജ വിജ്ഞാപനം ഉണ്ടാക്കി…
ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന 10.8 കിലോമീറ്റർ ടോൾ രഹിത റോഡ് ഉടൻ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. മൈസൂരു റോഡിലെ ചല്ലഘട്ട (നമ്മ മെട്രോ ഡിപ്പോ) മുതൽ മാഗഡി റോഡിലെ കടബഗെരെ ക്രോസ്…
മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധവിനെതിരെ പ്രതിഷേധിച്ച 16 പേർക്കെതിരെ കേസെടുത്തു. കെംപെഗൗഡ മെട്രോ സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുൻ‌കൂർ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തതെന്ന് കോട്ടൺപേട്ട് പോലീസ് അറിയിച്ചു. വർധിച്ച പ്രവർത്തന ചെലവുകളും…
സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ പുതിയ സംരംഭം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയിൽ കമ്പനിയുടെ സഹസ്ഥാപകനായ…
ഇന്ദിരാനഗറിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഇന്ദിരാനഗറിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: ഇന്ദിരാനഗറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടമ്പ എന്നയാളാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇന്ദിരാനഗറിൽ ഇയാൾ അഞ്ച് പേരെ ആക്രമിച്ചത്. സീരിയൽ കില്ലർ ആണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് പോലീസ് ഇത്…
മുഡ; അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി ലോകായുക്ത

മുഡ; അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി ലോകായുക്ത

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി മൈസൂരു ലോകായുക്ത പോലീസ്. റിപ്പോർട്ട്‌ സംസ്ഥാന ലോകായുക്ത മേധാവിക്ക് കൈമാറി. മുഡയ്ക്ക് കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. ദൊഡ്ഡനെഗുണ്ടി റെയിൽവേ പാലം, ഡബ്ല്യുടിസി ബാഗ്മാനെ യൂട്ടിലിറ്റി ബ്ലോക്ക്, ബാഗ്മാനെ റിയോ ഓഫീസ് ബ്ലോക്ക്, ഈസ്റ്റ് പാർക്ക് വില്ലാസ്, ശിവഗംഗ ലേഔട്ട്, അനുഗ്രഹ…
വിമാനത്താവളം വഴി വിദേശ കറൻസികൾ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

വിമാനത്താവളം വഴി വിദേശ കറൻസികൾ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി വിദേശ കറൻസികൾ കടത്താൻ ശ്രമിച്ച മൂന്ന് ശ്രീലങ്കൻ പൗരന്മാർ പിടിയിൽ. വിമൽരാജ് തുറൈസിംഗം, തിലീപൻ ജയന്തികുമാർ, വീരകുമാർ എന്നിവരാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരിൽ നിന്നും 2.12…
ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സർക്കാർ നൽകുന്ന റോഡ്, മെട്രോ റെയിൽ, സബർബൻ റെയിൽവേ സേവനങ്ങൾക്ക് പുറമെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് ട്രെയിൻ യാത്രാ…
ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. 42,500 കോടി രൂപ ചെലവിൽ 40 കിലോമീറ്റർ ഇരട്ട തുരങ്കപാത, 18,000 കോടി രൂപ ചെലവിൽ 41 കിലോമീറ്റർ ഡബിൾ ഡെക്കർ ഇടനാഴി (റോഡ്-കം-മെട്രോ റെയിൽ),…