ബെംഗളൂരുവിൽ ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവിൽ ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാക്കിൽ പാലത്തിങ്കൽ തോപ്പിൽ സലിയുടെ മകൻ സഞ്ജു (23) ആണ് മരിച്ചത്. ഫെബ്രുവരി 10 ന് രാത്രി 8മണിക്ക് മഡിവാളയിൽ വെച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ ഇലക്ട്രോണിക്സ് ആൻറ് ഇലക്ട്രിക്കൽ കോഴ്സ്…
ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്

ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കെ.ആർ മാർക്കറ്റ് ഫ്ലൈഓവറിനു സമീപമാണ് അപകടമുണ്ടായത്. കെംഗേരിയിൽ നിന്ന് മജസ്റ്റിക്കിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ബസിലേക്ക് ഇടിക്കുകയായിരുന്നു.…
കെഎസ്ആർ ബെംഗളൂരുവിനും കെംഗേരിക്കുമിടയിൽ സബർബൻ  റെയിൽ – റോഡ് ഡബിൾ ഡെക്കർ മേൽപ്പാലം നിർമിക്കും

കെഎസ്ആർ ബെംഗളൂരുവിനും കെംഗേരിക്കുമിടയിൽ സബർബൻ റെയിൽ – റോഡ് ഡബിൾ ഡെക്കർ മേൽപ്പാലം നിർമിക്കും

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരുവിനും കെംഗേരിക്കുമിടയിൽ സബർബൻ റെയിൽ - റോഡ് ഡബിൾ ഡെക്കർ മേൽപ്പാലം നിർമിക്കാൻ പദ്ധതി. 16 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമിക്കാൻ പദ്ധതിയിടുന്നത്. ബിബിഎംപിയും, സബർബൻ റെയിൽ പദ്ധതി നടപ്പിലാക്കുന്ന റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കർണാടക) ലിമിറ്റഡും…
ബെംഗളൂരുവിൽ ചൂട് കൂടുന്നു; വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

ബെംഗളൂരുവിൽ ചൂട് കൂടുന്നു; വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരു വേനൽച്ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ഈ സീസണിലെ ഏറ്റവുമധികം താപനില റിപ്പോർട്ട്‌ ചെയ്തത് ഫെബ്രുവരി 12നാണ്. താപനില അപ്രതീക്ഷിതമായ 33.6 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പതിവിന്…
എയ്റോ ഇന്ത്യയ്ക്ക് സമാപനം; അവസാന ദിവസം പരിപാടി കാണാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

എയ്റോ ഇന്ത്യയ്ക്ക് സമാപനം; അവസാന ദിവസം പരിപാടി കാണാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ സമാപിച്ചു. വ്യോമയാന, പ്രതിരോധ മേഖലകളില്‍ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് അഞ്ച് ദിവസം നീണ്ടുനിന്ന പരിപാടി…
പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം

പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിൽ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ജനവാസ മേഖലയായ സുങ്കടകട്ടെയ്ക്ക് സമീപമുള്ള അഞ്ജന നഗറിലെ കെഇബി റോഡിലുള്ള നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പോലീസും…
ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ബെംഗളൂരു: ആഗോളനിക്ഷേപക സംഗമത്തിന്റെ ഭാഗമായി സ്വീഡൻ ആസ്ഥാനമായുള്ള ബസ്, ട്രക്ക് നിർമ്മാതാക്കളായ വോൾവോ ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപം നടത്താനൊരുങ്ങുന്നു. ഹോസ്‌കോട്ടിലുള്ള തങ്ങളുടെ നിർമ്മാണ പ്ലാന്റ് വികസിപ്പിക്കുമെന്നും 1,400 കോടിയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു. 2,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് കമ്പനിയുടെ…
എയ്റോ ഇന്ത്യ ഇന്ന് സമാപിക്കും

എയ്റോ ഇന്ത്യ ഇന്ന് സമാപിക്കും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ഇന്ന് സമാപനം. ഇന്നലെ മുതൽ പരിപാടിയിൽ വൻ ജനാവലിയാണ് എത്തുന്നത്. ഇന്നും പതിനായിരത്തിലധികം പേർ പരിപാടി കാണാൻ എത്തിയേക്കും. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്. നിരവധി…
ഹിപ് ഹോപ് കലാകാരനെ മരിച്ചനിലയിൽ കണ്ടത്തി

ഹിപ് ഹോപ് കലാകാരനെ മരിച്ചനിലയിൽ കണ്ടത്തി

ബെംഗളൂരു : ഒഡിഷ സ്വദേശിയായ ഹിപ് ഹോപ് നൃത്തകലാകാരനെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന അഭിനവ് സിങ് (32) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. രാത്രി ഭക്ഷണത്തിനുശേഷം വിഷംകഴിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക്…
മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു

മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം. ടിക്കറ്റ് നിരക്കിലെ അപാകതകൾ പരിഹരിച്ചതായും, നിരക്കിൽ 30 ശതമാനം ഇളവ് വരുത്തിയതായും ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് വർധനവ് പുനപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം. മെട്രോ നിരക്ക് വർധനവ് 70 ശതമാനമായി പരിമിതപ്പെടുത്തിയതായി…